സഹായം Reading Problems? Click here


ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< ഡി.ജി.എച്ച്. എസ്.എസ്. താനൂർ
16:19, 28 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019-20 അധ്യയനവർഷം ജുണിൽ ഗണിത ക്ലബ് പ്രവ‍ർത്തനം ആരംഭിച്ചു. ജുൺ.19ന് പാസ്കൽ ‍ഡേ ആചരിച്ചു. ജ്യാമിതി രൂപങ്ങളാൽ ഗണിത പൂരം സഘടിപ്പിച്ചു. ക്ലാസ് തല ഗണിത ക്വിസ് മത്സരം നടത്തി.