ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മേഘം

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മേഘം | color= 3 }} <center> <poem> അറിയാതെയറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മേഘം

അറിയാതെയറിയാതെ
ഒന്നും അറിയാതെ ഞാൻ
തേങ്ങിക്കരഞ്ഞു പോയി ദുഃഖം
തെളിഞ്ഞു പോയി
ഏതോ എന്തോ മനസ്സിൽ തെളിഞ്ഞു
പോയി പേടിച്ചരണ്ടു ഞാൻ ആർത്തു
വിളിച്ചു പോയി ആ ഭീമ രൂപം
ഭയാനകമാം രൂപം നികൃഷ്ടമാം രൂപം
അജ്ഞാത രൂപം കൂറ്റൻമല പോലെ
വലിയൊരു രൂപം മേനി
വെളുത്തു തടിച്ചൊരു രൂപം

അർച്ചന എം
8 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത