ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തിരിക്കുഞ്ഞൻ വൈറസ് | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരിക്കുഞ്ഞൻ വൈറസ്

കൊറോണ എന്നൊരു വൈറസ്
ഇത്തിരി കുഞ്ഞൻ വൈറസ്
ഭീതി പടർത്തും വൈറസ്
ജീവനെടുക്കും വൈറസ്
മാനുഷ്യരെയെല്ലാം ഭീതിയിലാഴ്ത്തി
ലോകം ഭരിച്ചിടും വൈറസ്
കൂട്ടുകാരെ ഓർക്കുക നാം
കൂട്ടം കു‌ടി നടക്കരുതെ
ഫ്രീക്കൻമാരെ മുഖം മറക്കൂ
രോഗം പടരുന്നതൊഴിവാക്കു
കൊറോണ എന്നൊരു വൈറസ്
ഇത്തിരികുഞ്ഞൻ വൈറസ്
ഇന്ത്യഎന്നോ,ഇറ്റലിഎന്നോ,
അമേരിക്കഎന്നോ നോക്കാതെ
മനുഷ്യജീവൻ കവർന്നെടുക്കും
ആളൊരു കുഞ്ഞൻ വൈറസ്
അകന്നിരിക്കാം കുറച്ചു നാൾ
വീട്ടിലിരിക്കാം കുറച്ചു നാൾ
പ്രതീക്ഷയോടെ നല്ലൊരു നാളെക്കായി
STAY HOME STAY SAFE

Rahul J
7 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത