"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{|
|-
| style="background:#E0F2F7; border:2px solid #9F000F; padding:0.5em; margin:auto;background-image:-webkit-radial-gradient( #ffffcc,#C2F418);"|
==<big><font color=#4863B8>ലൈബ്രറി</font></big>==
==<big><font color=#4863B8>ലൈബ്രറി</font></big>==
<font face=RaghuMalayalam>സ്കൂളിലെ JRC Cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു.</font>
<font face=RaghuMalayalam>സ്കൂളിലെ JRC Cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു.</font>

15:01, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലൈബ്രറി

സ്കൂളിലെ JRC Cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു. കുട്ടികളുടെ വായനാലോകം വികസിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി എല്ലാ ദിവസവും പ്രവർത്തിച്ചു വരുന്നു. 8-ാം ക്ലാസുകാർക്ക് തിങ്കൾ, ചൊവ്വ 9-ാം ക്ലാസുകാർക്ക് ബുധൻ, വ്യാഴം 10-ാം ക്ലാസുകാർക്ക് വെള്ളി തുടങ്ങിയ ദിവസങ്ങളിൽ പുസ്തക വിതരണം നടന്നു വരുന്നു. 2000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകമെടുത്ത് വീട്ടിൽ കൊണ്ട് പോയി വായിക്കാനുള്ള അവസരവും നൽകുന്നുണ്ട്. ടെലിവിഷൻ കാണാനുള്ള സൗകര്യവും , കൂടാതെ മലയാള മനോരമ, മാധ്യമം, ദേശാഭിമാനി, THE HINDU തുടങ്ങിയ പത്രങ്ങളും വിദ്യാരംഗം പോലെയുള്ള മാസികകളും ലൈബ്രറിയിൽ വരുത്തുന്നുണ്ട്.