ഡയറ്റ് ആറ്റിങ്ങൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുപോരുന്നു .ജൂലൈ 27 നു എ പി ജെ ചരമദിനവുമായി ബന്ധപ്പെട്ടു വാൾമാഗസിൻ തയ്യാറാക്കി.

അമൃതമഹോത്സവുമായി ബന്ധപ്പെട്ട് അമൃത വർഷം എന്ന പേരിൽ ഡിജിറ്റൽ  16 സ്വതന്ത്ര സമര സേനാനികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കി.

ആറ്റിങ്ങലിന്റെ പ്രാദേശിക ചരിത്രം തയ്യാറാക്കി .