ഡയറ്റ് ആറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (DIET Attingal എന്ന താൾ ഡയറ്റ് ആറ്റിങ്ങൽ എന്ന താളിനു മുകളിലേയ്ക്ക്, Kannans മാറ്റിയിരിക്കുന്നു: പേര് മലയ...)
ഡയറ്റ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങൽ

ആറ്റിങ്ങൽ പി. ഓ, തിരുവനന്തപുരം
,
695101
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04702622589
ഇമെയിൽdiettvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42366 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. കേശവൻപോറ്റി
അവസാനം തിരുത്തിയത്
17-04-2020Kannans


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിന് സമീപം പ്രവർത്തിച്ചിരുന്ന മലയാളം സ്കൂൾ ഇപ്പോൾ ഡയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് 1910 ൽ മാറ്റിസ്ഥാപിച്ചു. ആദ്യം മലയാളം സ്കൂളായും, അധ്യാപക പരിശീലനം നൽകാൻ ആരംഭിച്ചതോടെ ട്രെയ്നിംഗ് സ്കൂളായും മാറി. ബേസിക് ട്രെയ്നിംഗ് സ്കൂളായി (ബി.ടി.എസ്)പ്രവർത്തിച്ചുവന്ന ഈ സ്കൂളിൻറെ പേര് 1980 കളിൽ ടി.ടി.ഐ (ടീച്ചർ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നായി മാറി. 1992 ൽ ഡയറ്റ് ( ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജുകെയ്ഷൻ ആൻഡ്‌ ട്രെയ്നിംഗ് ) ആയി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.414935, 76.484553 |zoom=13}}


"https://schoolwiki.in/index.php?title=ഡയറ്റ്_ആറ്റിങ്ങൽ&oldid=753040" എന്ന താളിൽനിന്ന് ശേഖരിച്ചത്