ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്
വിലാസം
പറളിക്കുന്ന്

മടക്കിമലപി.ഒ,
വയനാട്
,
673122
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04936284084
ഇമെയിൽhmwolps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15305 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻP N SUMA
അവസാനം തിരുത്തിയത്
25-09-202015305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പറളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് . ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ നിന്നും 12.കീ.മീ അകലെയാണ് ഈ സ്കൂൾ സഥിതിചെയ്യുന്നത്. മുട്ടിൽ പ‍ഞ്ചയത്തിലെ 2-ാം വാർ‍ഡിൽ പ്രവർത്തിക്കുന്ന ഈ സ്ക്കൂൾ 1952-ലാണ് സ്ഥാപിച്ചത്.5550 കുൂട്ടികൾ ഇതുവരെ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 1952 -മുതൽ ഈ പ്രദേശത്തിൻറ ഉയർച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി. നിലവിൽ ഇവിടെ 124 ആൺ കുട്ടികളും 79പെൺകുട്ടികളും അടക്കം 203 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം 1952 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു പറളിക്കുന്ന്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് മദ്രസയോട് ചേർന്നുളള ഒറ്റമുറിയിൽ സ്കൂൾ ആരംഭിച്ചത് . പാറത്തൊടുക സുലൈമാൻ, കാതിരിഅമ്മദ്, രാധാഗോപിമേനോൻ, കുുട്ടിമാളുഅമ്മ തുടങ്ങിയവരാണ് സ്കൂൾ തുടങ്ങാൻ നേത്ൃത്വം നൽകിയത്. പിന്നീട് ഒാലഷെഡ്ഡിലേക്ക് സ്കൂൾ പ്രവർത്തനം മാറി.1965-ൽ നിലവിലുളള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തിൻെറ സാംസ്കാരിക വിദ്യാഭ്യാസ ഉയർച്ചയ്ക്ക് ഈ സകൂൾ ഒരു നിമിത്തമാണ്.സ്കൂളിൻെറ പുരോഗതിക്ക് പിന്നിൽ ഒരുപാട് കരങ്ങളുണ്ട്.പാറത്തൊടുക സുലൈമാൻ, മാച്ച ഗൗഡർ, പോക്കാട്ട് കു‍ഞ്ഞൻ,പോക്കാട്ട് ദാമോദരൻ, പോക്കാട്ട് നാരായണൻ, കെ.കെ. പുരുഷോത്തമൻ ​​​എന്നിവരിലൂടെ കൈമാറി ഇപ്പോൾ വയനാട് മുസ്ലിം ഒാർഫനേജ് എന്ന മഹത്തായ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ, - പി.മുഹമ്മദ്, എ.മധവൻ, സി.എം സരസമ്മ, കെ.കെ പുരുഷോത്തമൻ,

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. - പി മുഹമ്മദ്, റ്റി.ആർ.സുകുമാരൻ ,കെ.വാസുദേവപണിക്കർ, എ.പി.സരസ, പി.പി. അലി, പി.വി.വർക്കി, പി.എൻ. സുപ്രൻ
  2. .-എ.തങ്കപ്പൻ, എ.പി.ബാബുരാജ്, കെ.രാഘവൻ,
  3. - എം.ആർ.രഗ്നമ,

നേട്ടങ്ങൾ - സബ് ജില്ല സമൂഹ്യശാസ്ത്രമേളയിൽ 2008-മ്തതൽ ഒാവറോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.670606, 76.089626 |zoom=13}}