ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ/കൂടുതലറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
07:31, 9 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (തൂലികത്തുമ്പിൽ   )

തൂലികത്തുമ്പിൽ   

 തൂലികത്തുമ്പിനാൽ തീർക്കുന്ന വിസ്മയാക്ഷരങ്ങൾ ഒരു വിദ്യാർത്ഥിക്ക് ഉയർന്ന മാർക്ക് നേടിത്തരുക എന്നതിലുപരി അതവരുടെ ഭാവി സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകളേകുന്നു....

  മികച്ച കയ്യക്ഷരം ഒരാളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു,  അത് മുന്നേറാനുള്ള ആത്മവിശ്വാസവും നൽകുന്നു.കുട്ടികളുടെ കയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് കാലിഗ്രാഫിയുടെ സഹായത്തോടെ പ്രത്യേക പരിശീലന പരിപാടി , വർക്ക് ബുക്ക്, ചാർട്ട്, ക്യാൻവാസ് ഉപയോഗിച്ചുള്ള പ്രത്യേക പരിശീലനം

"നന്നായി എഴുതി തുടങ്ങുക.....

നല്ല നാളേയ്ക്ക് വേണ്ടി".....