ടെക്‌നിക്കൽ എച്ച്.എസ്.എസ് പെരിന്തൽമണ്ണ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിശാലമായ കളിസ്ഥലവും,കുട്ടികൾക് പഠനത്തോടൊപ്പം വ്യായാമം ചെയ്യാൻ ഓപ്പൺ ജിം ഉൾപെടുത്തിയിരിക്കുന്നു.കൂടാതെ ആൺക്കുട്ടികൽക്കും പെൺകുട്ടികൾക്കും ശുചിമുറി കെട്ടിടങ്ങളും സൗഖര്യമൊരുക്കിയിരിക്കുന്നു.കുടിവെള്ള സംവിധാനം,സ്റ്റാഫ് മുറികൾ,സ്കൂൾ ഓഫീസ് മുറി,ഐ.ടി ലാബ്,ഇലക്ട്രോണിക്സ് ലാബ്,ഫിസിക്സ് ലാബ്,കെമിസ്ട്രി ലാബ്, ബയോളജി ലാബ്എന്നിവയുമുണ്ട്.