ടി ടി വി എച്ച്.എസ്സ്. മൂവാറ്റുപുഴ/ഗ്രന്ഥശാല

< ടി ടി വി എച്ച്.എസ്സ്. മൂവാറ്റുപുഴ
17:45, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ttvhss (സംവാദം | സംഭാവനകൾ)

17:45, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ttvhss (സംവാദം | സംഭാവനകൾ)

ശ്രീമതി ശ്രീജ കെ. യും ശ്രീമതി ഷൈനി തോമസുമാണ് ഗ്രന്ഥശാലയുടെ ഭാരവാഹികൾ. ഉച്ച്ക്ക് കുട്ടികൾക്ക് ഗ്രന്ഥശാലയിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യാറാക്കാനും സൗകര്യമുണ്ട്. സ്‌കൂളിൽ പ്രവർത്തിക്കുന്ന പുസ്തക തൊട്ടിലിൽ കുട്ടികൾക്ക് ഉപയോഗം കഴിഞ്ഞ പുസ്തകങ്ങൾ നിക്ഷേപിക്കാവുന്നതാണ്. ഇവ ഗ്രന്ഥശാലക്ക് മുതൽക്കൂട്ടാകുന്നു.