സഹായം Reading Problems? Click here


ടി ടി വി എച്ച്.എസ്സ്. മൂവാറ്റുപുഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
< ടി ടി വി എച്ച്.എസ്സ്. മൂവാറ്റുപുഴ
17:45, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ttvhss (സംവാദം | സംഭാവനകൾ) ('===ശ്രീമതി ശ്രീജ കെ. യും ശ്രീമതി ഷൈനി തോമസുമാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീമതി ശ്രീജ കെ. യും ശ്രീമതി ഷൈനി തോമസുമാണ് ഗ്രന്ഥശാലയുടെ ഭാരവാഹികൾ. ഉച്ച്ക്ക് കുട്ടികൾക്ക് ഗ്രന്ഥശാലയിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യാറാക്കാനും സൗകര്യമുണ്ട്. സ്‌കൂളിൽ പ്രവർത്തിക്കുന്ന പുസ്തക തൊട്ടിലിൽ കുട്ടികൾക്ക് ഉപയോഗം കഴിഞ്ഞ പുസ്തകങ്ങൾ നിക്ഷേപിക്കാവുന്നതാണ്. ഇവ ഗ്രന്ഥശാലക്ക് മുതൽക്കൂട്ടാകുന്നു.