Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
ശ്രീമതി ശ്രീജ കെ. യും ശ്രീമതി ഷൈനി തോമസുമാണ് ഗ്രന്ഥശാലയുടെ ഭാരവാഹികൾ. ഉച്ച്ക്ക് കുട്ടികൾക്ക് ഗ്രന്ഥശാലയിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യാറാക്കാനും സൗകര്യമുണ്ട്. സ്‌കൂളിൽ പ്രവർത്തിക്കുന്ന പുസ്തക തൊട്ടിലിൽ കുട്ടികൾക്ക് ഉപയോഗം കഴിഞ്ഞ പുസ്തകങ്ങൾ നിക്ഷേപിക്കാവുന്നതാണ്. ഇവ ഗ്രന്ഥശാലക്ക് മുതൽക്കൂട്ടാകുന്നു.
2018ജൂൺ 19ന് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്‌കൂളിൽ വായനാപക്ഷത്തിന് തുടക്കം കുറിച്ചു.
ശ്രീ. മോഹന്‍ദാസ് സൂര്യനാരായണൻ