ടി കെ എം എം യു പി എസ് വാടയ്ക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന തെക്കേ അറ്റത്തുള്ള വാർഡുകളിൽ ഒന്നാണ് കുതിപ്പന്തി. ആലപ്പുഴ പട്ടണത്തിന്റെ ഭാഗമാണെങ്കിലും ഒരു ഗ്രാമത്തിന്റെ എല്ലാ പ്രത്യേകതകളും ഉള്ള ഒരു പ്രദേശമാണ് ഇത്.