ടി എച്ച് എസ് അരണാട്ടുകര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tharakans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി

          70വർഷത്തെ പ്രവർത്തനപാരമ്പര്യമുളള ഈഹൈസ്കൂളിന് വലിയൊരുപുസ്തകശേഖരം തന്നെയുണ്ട്.വിദ്യരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽപുതിയ ലൈബ്രറി സജ്ജീകരിക്കുന്നതിൻറെ ഭാഗമായി സമക്ഷം 2017-18വീടുകളിൽനിന്ന് 1000ത്തോളം പുസ്തകങ്ങൾ ശേഖരിച്ചു.
മലയാളനാടകം