ടി എച്ച് എസ് അരണാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

<bigഎന്റെ നാട്>

 തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന  പ്രദേശമാണ്അരണാട്ടുകര  ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ