"ടി എച്ച് എസ്സ് ഷൊർണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ആഗസ്‌ത് 2018 ==
== ആഗസ്‌ത് 2018 ==
'''ആഗസ്‌ത് 28 2018:'''

'''ആഗസ്‌ത് 28 2018:'''

Independence day celebration
സ്വാതന്ത്രൃ ദിനാഘോഷം

വരി 13: വരി 13:

== ജ‌ൂലായ് 2018 ==
== ജ‌ൂലായ് 2018 ==
'''ജ‌ൂലായ് 28 2018:'''

'''ജ‌ൂലായ് 28 2018:'''

11:05, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആഗസ്‌ത് 2018

ആഗസ്‌ത് 28 2018:
സ്വാതന്ത്രൃ ദിനാഘോഷം

ജ‌ൂലായ് 2018

ജ‌ൂലായ് 28 2018:
Woman empowerment club activity ആയി THS ഷൊർണ്ണൂരിലെ ഉദ്യാനപരിപാലനം ഏറ്റെടുത്തുചെയ്യുന്ന പെൺകുട്ടികൾ

ജ‌ൂലായ് 27 2018:
ഓണത്തിന് ഒരുമുറം പച്ചക്കറി" പദ്ധതിയുടെ ഭാഗമായി നടന്ന പച്ചക്കറിവിത്തുവിതരണം

ജ‌ൂലായ് 21 2018:
Self defence training to girls by RMSA

ജ‌ൂലായ് 21 2018:
ചാന്ദ്രദിനാഘോഷം

ജ‌ൂലായ് 07 2018:
ഷൊർണൂർ നിയോജക മണ്ഡലത്തിലെ മികച്ച വിജയം നേടിയ സ്ക്കുളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങ് "സാന്ദ്രം " ഇന്ന് കണ്ണിയം പുറം പിഷാരടീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .പ്രസ്തുത ചടങ്ങിൽ ബഹു: എം.എൽ.എ.ശ്രീ .പി.കെ.ശശി അദ്ധ്യക്ഷനായിരുന്നു .കൊല്ലം എം.എൽ.എ.യും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. എം. മുകേഷ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. നമ്മുടെ സ്ക്കൂളിന് വേണ്ടി ബഹു: സുപ്രണ്ട് ഹരിദാസ് സാറും വിദ്യാർത്ഥികളായ ആദർശ്, സഹസ്, ശ്രീരാഗ്, ജിതിൻരാജ്, പ്രണവ്, സുഫൈറ എന്നിവരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി .

ജ‌ൂൺ 2018

ജ‌ൂൺ 21 2018:
ടി എച്ച്‌ എസ്‌ ഷൊർണ്ണൂരിൽ നടന്ന യോഗ- സംഗീത ദിനാചരണം

ജ‌ൂൺ 19 2018:
വായനാദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക അസംബ്ലി

ജ‌ൂൺ 05 2018:
ടി എച്ച്‌ എസ്‌ ഷൊർണ്ണൂരിൽ നടന്ന ഈവർഷത്തെ പരിസ്ഥിതിദിനാഘോഷവും വൃക്ഷത്തൈ നടൽ ഉദ്ഘാടനവും

ജ‌ൂൺ 01 2018:
ടി എച്ച്‌ എസ്‌ ഷൊർണ്ണൂരിൽ നടന്ന പ്രവേശനോത്സവം