"ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{Infobox School| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്…)
 
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്=ടി ആര്‍ കെ എച്ച് എസ് എസ്, വാണിയംകുളം. |
|സ്ഥലപ്പേര്=വാണിയംകുളം
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
റവന്യൂ ജില്ല= പാലക്കാട് |
|റവന്യൂ ജില്ല=പാലക്കാട്
സ്കൂള്‍ കോഡ്=20024 |
|സ്കൂൾ കോഡ്=20024
സ്ഥലപ്പേര്=വാണിയംകുളം |  
|എച്ച് എസ് എസ് കോഡ്=09043
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 07 |
|വിക്കിഡാറ്റ ക്യു ഐഡി=Q64690422
സ്ഥാപിതവര്‍ഷം= 1951 |
|യുഡൈസ് കോഡ്=32060800607
സ്കൂള്‍ വിലാസം=വാണിയംകുളംപി.ഒ  <br/>ഒറ്റപ്പാലം |
|സ്ഥാപിതദിവസം=01
പിന്‍ കോഡ്= 679533 |
|സ്ഥാപിതമാസം=06
സ്കൂള്‍ ഫോണ്‍= 0466222715 |
|സ്ഥാപിതവർഷം=1951
സ്കൂള്‍ ഇമെയില്‍=trkhss@yahoo.com
|സ്കൂൾ വിലാസം= വാണിയംകുളം
സ്കൂള്‍ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=വാണിയംകുളം
ഉപ ജില്ല= ഒറ്റപ്പാലം |  
|പിൻ കോഡ്=679522
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0466 2227215
ഭരണം വിഭാഗം= എയ്‍‍‍ഡഡ്‍‌|
|സ്കൂൾ ഇമെയിൽ=trkhsvkm@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=ഒറ്റപ്പാലം
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =വാണിയംകുളം  പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|വാർഡ്=12
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ലോകസഭാമണ്ഡലം=പാലക്കാട്
പഠന വിഭാഗങ്ങള്‍3= |  
|നിയമസഭാമണ്ഡലം=ഷൊർണൂർ
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ് |
|താലൂക്ക്=ഒറ്റപ്പാലം
ആൺകുട്ടികളുടെ എണ്ണം= 2268 |
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
പെൺകുട്ടികളുടെ എണ്ണം= 2068 |
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=കെ.രാജീവ്     |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= എന്.പുഷ്പകുമാരി  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=കെ.കനകരാജന് |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം= 20025_school.jpg |
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 12 വരെ
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1295
|പെൺകുട്ടികളുടെ എണ്ണം 1-10=784
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2690
|അദ്ധ്യാപകരുടെ എണ്ണം 1-10=102
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=248
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജീവ് .കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിർമ്മല ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാമൻകുട്ടി .പി
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു മോൾ
|സ്കൂൾ ചിത്രം=20024 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  ഒറ്റപ്പാലം ഉപജില്ലയിലെ വാണിയംകുളംസ്ഥലത്തുള്ള ഒരു എയ്ഡഡ് ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം.
ഒരു വിളക്കുമരം സ്ഥതി ചെയ്യുന്നത് അതിരുകൾ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു
വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്.<b>ടി ആർ കെ എച്ച് എസ് എസ്</b>{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1118 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1പണ്ട് ഹൈസ്ക്കൂൾ വിദ്യാഭ്യാസം വാണിയംകുളത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലത്തേക്കും ഷൊർണൂരിലേക്കും നടന്ന് നീണ്ടു പോകുന്ന യാത്രകളായിരുന്നു. ഇതു മൂലം പലരും അറിവിന്റെ ലോകത്തു നിന്നും പടവുകളിറങ്ങി പോന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി രൂപീകൃതമായ വാണിയംകുളം എഡ്വുക്കേഷ്ണൽ സൊസൈറ്റിയുടെ ശ്രമ ഫലമായി 1951 ജൂലൈ മാസത്തിൽ വാണിയംകുളം ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വാണിയംകുളം പഞ്ചായത്താഫീസിന് സമീപത്തുള്ള ഇരുമ്പാശ്ശേരിക്കാരു ടെ വക കെട്ടിടത്തിൽ മിസ്സിൽ സ്ക്കൂളായി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1952ൽ വാണിയംകുളം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി ഇന്ന് നിലകൊള്ളുന്ന സ്ഥലങ്ങളും കെട്ടിടത്തിലും നാട്ടുകാരു ടെ  സഹകരണത്തോടെ സ്വന്തമാക്കി. ശ്രീ.കെ.നാരായണൻ നമ്പീശൻ,ശ്രീ.എം.ഗോവിന്ദൻ നായർ എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ. ശ്രീ.ടി.എൻ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രാധാന അദ്ധ്യാപകൻ.1955 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1985ൽ മാനേജർ സ്ഥാനം ഏറ്റെടുത്ത ശ്രീ.ടി.ആർ.കുഞ്ഞികൃഷ്ണന്റെ ശ്രമഫലമായി 1988ൽ പ്ലസ് ടു. അനുവദിച്ചു കിട്ടി. മൂന്ന് സയൻസ് ബാച്ചുകളും ഒന്ന് വീതം കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളും ഇവിടെയുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങള്‍ ==
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
ജൂനിയർ റെഡ് ക്രോസ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
==വഴികാട്ടി==
<googlemap version="0.9" lat="10.777436" lon="76.376073" zoom="18" width="350" height="350">
{{#multimaps:10.773872445352763, 76.32681084399212|zoom=16}}
10.777188, 76.37441
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
</googlemap>
*മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും5 കിലോമീറ്റർ ഷൊർണ്ണൂർ വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
*മാർഗ്ഗം  2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും5 കിലോമീറ്റർ ഷൊർണ്ണൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

01:21, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
വിലാസം
വാണിയംകുളം

വാണിയംകുളം
,
വാണിയംകുളം പി.ഒ.
,
679522
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0466 2227215
ഇമെയിൽtrkhsvkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്20024 (സമേതം)
എച്ച് എസ് എസ് കോഡ്09043
യുഡൈസ് കോഡ്32060800607
വിക്കിഡാറ്റQ64690422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംവാണിയംകുളം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1295
പെൺകുട്ടികൾ784
ആകെ വിദ്യാർത്ഥികൾ2690
അദ്ധ്യാപകർ102
ഹയർസെക്കന്ററി
ആൺകുട്ടികൾ248
പെൺകുട്ടികൾ363
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജീവ് .കെ
പ്രധാന അദ്ധ്യാപികനിർമ്മല ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്രാമൻകുട്ടി .പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു മോൾ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ വാണിയംകുളംസ്ഥലത്തുള്ള ഒരു എയ്ഡഡ് ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം. ഒരു വിളക്കുമരം സ്ഥതി ചെയ്യുന്നത് അതിരുകൾ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു

വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്.ടി ആർ കെ എച്ച് എസ് എസ്

ചരിത്രം

1പണ്ട് ഹൈസ്ക്കൂൾ വിദ്യാഭ്യാസം വാണിയംകുളത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലത്തേക്കും ഷൊർണൂരിലേക്കും നടന്ന് നീണ്ടു പോകുന്ന യാത്രകളായിരുന്നു. ഇതു മൂലം പലരും അറിവിന്റെ ലോകത്തു നിന്നും പടവുകളിറങ്ങി പോന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി രൂപീകൃതമായ വാണിയംകുളം എഡ്വുക്കേഷ്ണൽ സൊസൈറ്റിയുടെ ശ്രമ ഫലമായി 1951 ജൂലൈ മാസത്തിൽ വാണിയംകുളം ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വാണിയംകുളം പഞ്ചായത്താഫീസിന് സമീപത്തുള്ള ഇരുമ്പാശ്ശേരിക്കാരു ടെ വക കെട്ടിടത്തിൽ മിസ്സിൽ സ്ക്കൂളായി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1952ൽ വാണിയംകുളം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി ഇന്ന് നിലകൊള്ളുന്ന സ്ഥലങ്ങളും കെട്ടിടത്തിലും നാട്ടുകാരു ടെ സഹകരണത്തോടെ സ്വന്തമാക്കി. ശ്രീ.കെ.നാരായണൻ നമ്പീശൻ,ശ്രീ.എം.ഗോവിന്ദൻ നായർ എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ. ശ്രീ.ടി.എൻ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രാധാന അദ്ധ്യാപകൻ.1955 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1985ൽ മാനേജർ സ്ഥാനം ഏറ്റെടുത്ത ശ്രീ.ടി.ആർ.കുഞ്ഞികൃഷ്ണന്റെ ശ്രമഫലമായി 1988ൽ പ്ലസ് ടു. അനുവദിച്ചു കിട്ടി. മൂന്ന് സയൻസ് ബാച്ചുകളും ഒന്ന് വീതം കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.773872445352763, 76.32681084399212|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും5 കിലോമീറ്റർ ഷൊർണ്ണൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും5 കിലോമീറ്റർ ഷൊർണ്ണൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം