ടി. എച്ച്. എസ്സ്. പുത്തൻചിറ

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23063 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ടി. എച്ച്. എസ്സ്. പുത്തൻചിറ
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
പുത്തൻചിറ

പുത്തൻചിറ സൗത്ത് പി.ഒ,
തൃശ്ശൂർ
,
680 682
സ്ഥാപിതം03 - 09 - 1954
വിവരങ്ങൾ
ഫോൺ0480 2895424
ഇമെയിൽthighschoolputhenchira@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. കെ.കെ ബിന്ദു
അവസാനം തിരുത്തിയത്
24-09-202023063


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേരളത്തിന്റെ തനതു സംസ്ക്കാരം വിളിച്ചോതുന്നതും പൂരങ്ങളുടെ നാദവിസ്മയങ്ങൾ കൊണ്ട് അനുഗ്രഹീതവുമായ തൃശ്ശൂർ റവന്യൂ ജില്ലയുടെ ആസ്ഥാനത്തിൽ അഭിമാനം കൊള്ളുന്നതും കൂടൽമാണിക്യം ക്ഷേത്രചൈതന്യം കൊണ്ട് പ്രഭാപൂരിതമായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിൽപ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നായ തെക്കുംമുറി ഹൈസ്ക്കൂൾ പുത്തൻചിറ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലാണ്.

         1954ൽ വെള്ളൂർ പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങൾ ഒത്തു ചേർന്ന് സാമൂഹികമായി,സാമ്പത്തികമായി, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളായ വെള്ളൂർ, കൊമ്പത്തടുകടവ്, നാരായണമംഗലം,കണ്ണിക്കുളങ്ങര, കോവിലകത്ത് കുന്ന്, പിണ്ടാണി,മാണിയം കാവ്, പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഭൂരിഭാഗവും ഇവിടെ അധ്യയനം നടത്തുന്നത്. കാർഷിക പ്രദേശമായ പുത്തൻചിറയുടെ വിദ്യാഭ്യാസ പുരോഗതിയിൽ 63 വർഷം പിന്നിടുന്ന തെക്കുംമുറി ഹൈസ്ക്കള്ളിന് മഹത്തായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.1982ൽ ഹൈസ്ക്കൂൾ ആക്കി ഉയർത്തി.

വഴികാട്ടി

{{#multimaps:10.259062,76.234736|zoom=10}}

ഭൗതികസാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്ക്കൂളിന്റെ മുൻ പ്രധാനഅധ്യാപകർ

"https://schoolwiki.in/index.php?title=ടി._എച്ച്._എസ്സ്._പുത്തൻചിറ&oldid=989559" എന്ന താളിൽനിന്ന് ശേഖരിച്ചത്