ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 9 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
TKMRMVHSS.jpeg
വിലാസം
വല്ലന

എരുമക്കാട്,
വല്ലന,പത്തനംതിട്ട
,
689532
സ്ഥാപിതം`1953 - 06 - 1953
വിവരങ്ങൾ
ഫോൺ04682287590
ഇമെയിൽtkmhsvallana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജും മുഹമ്മദ്
പ്രധാന അദ്ധ്യാപകൻഅജും മുഹമ്മദ്
അവസാനം തിരുത്തിയത്
09-03-2019Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


TKMRM VHSS, VALLANA

ACTION PLAN 2018 - 2019

സ്കൂൾ വിക്കി അവാർഡ്
സ്കൂൾ വിക്കി അവാർഡ്

പത്തനംതിട്ടജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പ‍്ഞ്ചായത്തിലാണ് വല്ലന ടി.കെ.എം.ആർ.വി.എച്ച്.എസ്.എസ്.

ചരിത്രം

1953 ൽ ആരംഭിച്ചു.സ്ഫാപകമാനേജർ ശ്രീ.ടി.കെ.മിന്നന്തൻ റാവുത്തർ ആയിരുന്നു.അതിന് ശേഷം അദ്ദേഹത്തിൻറ് പുത്രൻശ്രീ. ടി.എം.മുഹമ്മദാലി.ഇപ്പോൾശ്രീ. അൻവർ മുഹമ്മദ് മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യുട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

|

</gallery> </gallery>

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ് .

. സോഷ്യൽ സയൻസ് ക്ലബ് . സയൻസ് ക്ലബ്. .പര്സ്ഥിതി ക്ലബ് .ഫോറസ്റററി ക്ലബ് പോൾട്ടറി ക്ളബ്

തുടങ്ങിയവ പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

1953 ൽ ആരംഭിച്ചു.സ്ഫാപകമാനേജർ ശ്രീ.ടി.കെ.മിന്നന്തൻ റാവുത്തർ ആയിരുന്നു.അതിന് ശേഷം അദ്ദേഹത്തിൻറ് പുത്രൻശ്രീ. ടി.എം.മുഹമ്മദാലി.ഇപ്പോൾ ശ്രീ.അൻവർ മുഹമ്മദ് മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1953 -1954 ബി.സുലൈമാൻ റാവുത്തർ
1954- ടി.സി.ചെറിയാൻ
ടി.എൻ.ഗോപാലകൃഷ്ണൻ നായർ
ജെ.ജഗദമ്മ
1963-1994 എം.സുൽത്തനാ ബീബി
1994- സി.ശാന്തമ്മ
കെ.സുഖദാ ദേവി
2010 സുരെന്ദ്രൻ നായർ .റ്റി.സി
2012 അജും മുഹമ്മദ്

ചിത്രശാല

Loading map...