"ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ഗണിത ക്ലബ്ബ് .
. സോഷ്യല്‍ സയന്‍സ് ക്ലബ്
. സയന്‍സ് ക്ലബ്.
.പര്സ്ഥിതി ക്ലബ്
.ഫോറസ്ററരി ക്ലബ്
  തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

19:27, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
വിലാസം
വല്ലന
സ്ഥാപിതം`1953 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Tkmrmvhss



പത്തനംതിട്ടജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ ആറന്മുള പ‍്ഞ്ചായത്തിലാണ് വല്ലന ടി.കെ.എം.ആര്‍.വി.എച്ച്.എസ്.എസ്.

ചരിത്രം

1953 ല്‍ ആരംഭിച്ചു.സ്ഫാപകമാനേജര്‍ ശ്രീ.ടി.കെ.മിന്നന്തന്‍ റാവുത്തര്‍ ആയിരുന്നു.അതിന് ശേഷം അദ്ദേഹത്തിന്‍റ് പുത്രന്‍ശ്രീ. ടി.എം.മുഹമ്മദാലി.ഇപ്പോള്‍ശ്രീ. അന്‍വര്‍ മുഹമ്മദ് മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യുട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ് .

. സോഷ്യല്‍ സയന്‍സ് ക്ലബ് . സയന്‍സ് ക്ലബ്. .പര്സ്ഥിതി ക്ലബ് .ഫോറസ്ററരി ക്ലബ്

തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1953 -1954 ബി.സുലൈമാന്‍ റാവുത്തര്‍
1954- ടി.സി.ചെറിയാന്‍
ടി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍
ജെ.ജഗദമ്മ
1963-1994 എം.സുല്‍ത്തനാ ബീബി
1994- സി.ശാന്തമ്മ
കെ.സുഖദാ ദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.296767" lon="76.687349" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.296042, 76.687312, TKMRMVHSS,VALLANA </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.