ടി.എം.എൽ.പി.എസ് തളിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ടി.എം.എൽ.പി.എസ് തളിക്കുളം
ഞങ്ങളുടെ സ്‌കൂൾ
വിലാസം
തളിക്കുളം

ടി.എം.എൽ.പി സ്കൂൾ,പി.ഒ.തമ്പാൻകടവ്,തളിക്കുളം.
,
680569
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽjennyfurbenny74@gmail.com
കോഡുകൾ
സ്കൂൾ കോഡ്24540 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ . പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെന്നിഫർ ജോണി
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചാവക്കാട് താലൂക്കിൽ തളിക്കുളം പഞ്ചായത്തിൽ അറബികടലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് തമ്പാൻകടവ് .ഇവിടെയാണ് തീരാപ്രദേശത്തെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനല്കുവാനായി 1942 ൽ ടാഗോർ മെമ്മോറിയൽ ലോവ ർ പ്രൈമറി സ്കൂൾ സ്ഥാപിതമായത്‌ .ആശാൻ മെമ്മോറിയൽ സ്കൂൾ എ ന്നായിരുന്നു ആദ്യകാലങ്ങളിൽ ഞങ്ങളുടെ സ്കൂൾ അറിയപ്പെട്ടിരുന്നത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.447634,76.076392|zoom=15}}


"https://schoolwiki.in/index.php?title=ടി.എം.എൽ.പി.എസ്_തളിക്കുളം&oldid=403669" എന്ന താളിൽനിന്ന് ശേഖരിച്ചത്