ടി.എം.എസ്.ഇ.എം.സ്ക്കൂൾ ഓമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18213 (സംവാദം | സംഭാവനകൾ) (charithram)
ടി.എം.എസ്.ഇ.എം.സ്ക്കൂൾ ഓമാനൂർ
വിലാസം
ഓമാനൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്മീഡിയം
അവസാനം തിരുത്തിയത്
14-12-201618213


ചരിത്രം

ഓമാനൂരിന്‍റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍കുന്ന ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. അംഗീകൃത ഇംഗ്ലീഷ് മീഡിയം എല്‍.പി സ്കൂളാണ് ടി. എം.എസ്. ഓമാനൂര്‍. പാഠ്യവിഷയങ്ങള്‍ക്ക് പുറമെ കലാകായിക രംഗങ്ങളിലും വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഈ സ്ഥാപനം കിഴിശ്ശേരി സബ്ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ്.

വഴികാട്ടി

മാപ്പ്

സ്കൂൾ ചിത്രങ്ങള്‍