"ടി.എം.എസ്.ഇ.എം.സ്ക്കൂൾ ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(rout)
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= 18213_2.jpg ‎|  
| സ്കൂള്‍ ചിത്രം= 18213_2.jpg ‎|  
}}
}}
=ചരിത്രം=

    വിദ്യഭ്യാസ രംഗത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം, ഇംഗ്ലീഷ് വിദ്യഭ്യാസത്തിന്‍റെ സ്വാധീനം വര്‍ധിക്കുകയും തത്ഫലമായി ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങള്‍ കേരളത്തില്‍ വ്യാപകമാവുകയും ചെയ്തെങ്കിലും, അത് സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായി മാറിയ സാഹചര്യത്തില്‍, ഓമാനൂരിലെ ഒരുപറ്റം സാമൂഹ്യ പ്രവര്‍ത്തകര്‍, പാവപ്പെട്ടവനും, ഇംഗ്ലീഷ് വിദ്യഭ്യാസം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് ഇന്ന് ഓമാനൂരിന്‍റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍കുന്ന ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. അംഗീകൃത ഇംഗ്ലീഷ് മീഡിയം എല്‍.പി സ്കൂളായ ടി. എം.എസ്. ഓമാനൂര്‍. പാഠ്യവിഷയങ്ങള്‍ക്ക് പുറമെ കലാകായിക രംഗങ്ങളിലും വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഈ സ്ഥാപനം കിഴിശ്ശേരി സബ്ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ്.
=<font color=red >ചരിത്രം</font>=

=നേട്ടങ്ങള്‍=
<font color=dark blue>വിദ്യഭ്യാസ രംഗത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം, ഇംഗ്ലീഷ് വിദ്യഭ്യാസത്തിന്‍റെ സ്വാധീനം വര്‍ധിക്കുകയും തത്ഫലമായി ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങള്‍ കേരളത്തില്‍ വ്യാപകമാവുകയും ചെയ്തെങ്കിലും, അത് സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായി മാറിയ സാഹചര്യത്തില്‍, ഓമാനൂരിലെ ഒരുപറ്റം സാമൂഹ്യ പ്രവര്‍ത്തകര്‍, പാവപ്പെട്ടവനും, ഇംഗ്ലീഷ് വിദ്യഭ്യാസം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് ഇന്ന് ഓമാനൂരിന്‍റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍കുന്ന ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. അംഗീകൃത ഇംഗ്ലീഷ് മീഡിയം എല്‍.പി സ്കൂളായ ടി. എം.എസ്. ഓമാനൂര്‍. പാഠ്യവിഷയങ്ങള്‍ക്ക് പുറമെ കലാകായിക രംഗങ്ങളിലും വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഈ സ്ഥാപനം കിഴിശ്ശേരി സബ്ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ്.</font>
 
=<font color=red >നേട്ടങ്ങള്‍</font>=

'''1.''' ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചീക്കോട് പഞ്ചായത്തിലെ ഏക ഗവ. അംഗീകരണ ഇംഗ്ലീഷ് മീഡിയം എല്‍. പി. സ്കൂളായി മാറി.
'''1.''' ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചീക്കോട് പഞ്ചായത്തിലെ ഏക ഗവ. അംഗീകരണ ഇംഗ്ലീഷ് മീഡിയം എല്‍. പി. സ്കൂളായി മാറി.
വരി 47: വരി 48:
'''6.''' ആധുനിക പാഠ്യരീതിക്ക് അനുയോജ്യമായ കെട്ടിടസൌകര്യം.
'''6.''' ആധുനിക പാഠ്യരീതിക്ക് അനുയോജ്യമായ കെട്ടിടസൌകര്യം.

=ക്ലബ്ബുകളും പ്രവത്തര്‍നങ്ങളും=
=<font color=red >ക്ലബ്ബുകളും പ്രവത്തര്‍നങ്ങളും</font>=

===അറബിക് ക്ലബ്ബ്===
===അറബിക് ക്ലബ്ബ്===
വരി 59: വരി 60:
2. സ്വാതന്ത്രദിനത്തില്‍ ക്ലബ്ബിനു കീഴില്‍ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു.  
2. സ്വാതന്ത്രദിനത്തില്‍ ക്ലബ്ബിനു കീഴില്‍ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു.  

==മാപ്പ്==
=<font color=red>മാപ്പ്</font>=

{{#multimaps: 11.216680, 75.969795 | width=800px | zoom=16 }}
{{#multimaps: 11.216680, 75.969795 | width=800px | zoom=16 }}
വരി 76: വരി 77:

=<font color=red >സ്കൂൾ ചിത്രങ്ങള്‍</font>=

=സ്കൂൾ ചിത്രങ്ങള്‍=
{|സ്കൂൾ ചിത്രങ്ങള്‍=18213_3.jpg
{|സ്കൂൾ ചിത്രങ്ങള്‍=18213_3.jpg
|}
|}

16:01, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ടി.എം.എസ്.ഇ.എം.സ്ക്കൂൾ ഓമാനൂർ
വിലാസം
ഓമാനൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്മീഡിയം
അവസാനം തിരുത്തിയത്
03-01-201718213

ചരിത്രം

വിദ്യഭ്യാസ രംഗത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം, ഇംഗ്ലീഷ് വിദ്യഭ്യാസത്തിന്‍റെ സ്വാധീനം വര്‍ധിക്കുകയും തത്ഫലമായി ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങള്‍ കേരളത്തില്‍ വ്യാപകമാവുകയും ചെയ്തെങ്കിലും, അത് സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായി മാറിയ സാഹചര്യത്തില്‍, ഓമാനൂരിലെ ഒരുപറ്റം സാമൂഹ്യ പ്രവര്‍ത്തകര്‍, പാവപ്പെട്ടവനും, ഇംഗ്ലീഷ് വിദ്യഭ്യാസം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് ഇന്ന് ഓമാനൂരിന്‍റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍കുന്ന ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. അംഗീകൃത ഇംഗ്ലീഷ് മീഡിയം എല്‍.പി സ്കൂളായ ടി. എം.എസ്. ഓമാനൂര്‍. പാഠ്യവിഷയങ്ങള്‍ക്ക് പുറമെ കലാകായിക രംഗങ്ങളിലും വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഈ സ്ഥാപനം കിഴിശ്ശേരി സബ്ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ്. 

നേട്ടങ്ങള്‍

1. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചീക്കോട് പഞ്ചായത്തിലെ ഏക ഗവ. അംഗീകരണ ഇംഗ്ലീഷ് മീഡിയം എല്‍. പി. സ്കൂളായി മാറി.

2.പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ പഠനം.

3. നൂതന വിദ്യഭ്യാസ രംഗത്ത് മികവിന്‍റെ പര്യായമായി വിശാലമായ കമ്പ്യൂട്ടര്‍ സെന്‍റര്‍.

4. ഉപജില്ലാ കായിക മേളയില്‍ മൂന്ന് തവണ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഏക ഇംഗ്ലീഷ് മീഡിയം സ്ഥാപനം.

5. ചീക്കോട് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്തികള്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്ഥാപനം.

6. ആധുനിക പാഠ്യരീതിക്ക് അനുയോജ്യമായ കെട്ടിടസൌകര്യം.

ക്ലബ്ബുകളും പ്രവത്തര്‍നങ്ങളും

അറബിക് ക്ലബ്ബ്

1. അധ്യാപക ദിനത്തില്‍ അധ്യാപകരെ ആദരിക്കുന്നു. വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു.

2. എല്ലാ വര്‍ഷവും മീലാദ് പ്രോഗ്രാം നടത്തുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

1. പ്രധാന ദിവസങ്ങളില്‍ ആ ദിവസത്തിലെ പ്രാധാന്യത്തെ സൂചിപ്പിച്ച് കൊണ്ട് ഇംഗ്ലീഷില്‍ ലഘുലേഖകള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കുന്നു.

2. സ്വാതന്ത്രദിനത്തില്‍ ക്ലബ്ബിനു കീഴില്‍ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു.

മാപ്പ്

Loading map...

സ്കൂൾ ചിത്രങ്ങള്‍