ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 7 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpajith (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്
വിലാസം
തളിപ്പറമ്പ

തളിപ്പറമ്പ
,
തളിപ്പറമ്പ പി.ഒ.
,
670141
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0460 2203237
ഇമെയിൽvidyaniketant@gmail.com
കോഡുകൾ
സ്കൂൾ കോഡ്13025 (സമേതം)
എച്ച് എസ് എസ് കോഡ്13028
വി എച്ച് എസ് എസ് കോഡ്913001
യുഡൈസ് കോഡ്32021000624
വിക്കിഡാറ്റQ64457051
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംതളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ400
പെൺകുട്ടികൾ369
ആകെ വിദ്യാർത്ഥികൾ769
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ333
പെൺകുട്ടികൾ292
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരീന്ദ്രൻ ടി കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഗീത
പ്രധാന അദ്ധ്യാപകൻഗോവിന്ദൻ പി
പി.ടി.എ. പ്രസിഡണ്ട്രാജേന്ദ്രൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി പി
അവസാനം തിരുത്തിയത്
07-10-2022Cpajith
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

രവീന്ദ്രനാഥ ടാഗോറിന്റെ ശതാബ്ദി വർഷത്തിൽ ആണ് ഗ്രാമീണ മേഖലയിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കായി ഒരു റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത് . 1966 ഗുരുദേവ വിദ്യാപീഠം എന്ന പേരിൽ ഇത് ഒരു സ്വകാര്യ സ്കൂളായി സ്ഥാപിതമായി . 1974 ഇൽ ഇത് സംസ്ഥാന സർക്കാരിന് കൈമാറി . അന്നുമുതൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ടാഗോർ ഒരു പ്രധാന പങ്കുവഹിച്ചു . ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പ്രമുഖ സർക്കാർ സ്കൂളുകളിൽ ഒന്നാണ്. വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടണത്തിനടുത്തുള്ള രവീന്ദ്ര പുരത്താണ് ഈ സ്ഥാവനം സ്ഥിതി ചെയ്യുന്നത് . ടാഗോർ വിദ്യാനികേതൻ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നും ടാഗോർ വിദ്യാനികേതൻ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു . തളിപ്പറമ്പ മുൻസിപ്പാലിറ്റിയിലേയും മറ്റ് പ‍ഞ്ചായത്തിലേയും കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഈ വിദ്യാലത്തിലുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയതോടെ എല്ലാ വിദ്യാർത്ഥികൾക്കം ഇവിടെ പ്രവേശനം ലൽകാൻ തുടങ്ങി.

ടാഗോർ വിദ്യാനികേതൻ അതിൻറെ ചരിത്രത്തിൽ എല്ലാ വർഷങ്ങളിലും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയിട്ടുണ്ട് . ഇതിൽനിന്ന് ഈ സ്ഥാപനത്തിൻറെ അക്കാദമിക് നേട്ടങ്ങൾ വ്യക്തമാണ് . കേരളത്തിലെ മികച്ച സർക്കാർ സ്കൂളിനായി ഏർപ്പെടുത്തിയ മത്തായി സ്മാരക എവർ റോളിങ് ട്രോഫി പലപ്രാവശ്യം ടാഗോർ നേടിയിട്ടുണ്ട്.

സംസ്ഥാന സ്കൂൾ യുവജനോത്സവം സംസ്കൃതോത്സവം ശാസ്ത്ര-ഗണിത പ്രവർത്തിപരിചയം മേളകളിൽ മികച്ച വിജയം ഈ വിദ്യാലയം നേടിയിട്ടുണ്ട് . പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയത്തിന്റെ പ്രശസ്തി ഇന്നും തുടരുന്നു,

ഭൗതികസൗകര്യങ്ങൾ

  • ഹൈടെക്ക് ക്ലാസ്സ് മുറികൾ
  • ഹൈടെക്ക് കമ്പ്യൂട്ടർ ലാബ് .
  • സയൻസ് ലാബ്
  • മികച്ച ലൈബ്രറി
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സീരിയൽനമ്പർ പേര് വർഷം
1 വിജയൻ മാസ്റ്റർ
2 കമലാക്ഷൻ സി പി
3 തോമസ് ഐസക്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.049168,75.369650|zoom=18}}