"ജെ വൈ എൽ പി എസ് മേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
s | |||
{{Infobox School | |||
|സ്ഥലപ്പേര്=മേലൂർ | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23212 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q110298868 | |||
|യുഡൈസ് കോഡ്=32070202901 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1951 | |||
|സ്കൂൾ വിലാസം= മേലൂർ | |||
|പോസ്റ്റോഫീസ്=മേലൂർ | |||
|പിൻ കോഡ്=680311 | |||
|സ്കൂൾ ഫോൺ=0480 2737258 | |||
|സ്കൂൾ ഇമെയിൽ=jylpschoolmeloor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചാലക്കുടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=ചാലക്കുടി | |||
|താലൂക്ക്=ചാലക്കുടി | |||
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=69 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=55 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജാനറ്റ് സ്റ്റീഫൻ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുമി അഭിലാഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി മോൾ ജ്യോതിഷ് | |||
|സ്കൂൾ ചിത്രം=23212 01.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നമ്മുടെ വിദ്യാലയത്തിന്റെ പേര് | ||
== ചരിത്രം == | == ചരിത്രം == | ||
പഴയ കൊച്ചി രാജ്യത്തിലെ ഒരു വ്യവസായ കേന്ദ്രമായിരുന്ന ചാലക്കുടി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സാമാന്യം വിസ്തൃതമായ ഒരു ഗ്രാമപ്രദേശമാണ് മേലൂർ .മേലൂരിന്റെ ഹൃദയഭാഗത്തായി JYLP സ്കൂൾ സ്ഥിതി ചെയ്യുന്നു.1951നവംബർ ഒന്നാം തീയതി ഈ വിദ്യാലയം ഒരു അംഗീകൃത വിദ്യാലയമായിത്തീർന്നു.എറണാകുളം അതിരൂപത മെത്രാൻ മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൻറെ സുവർണ്ണ ജൂബിലി വർഷം ആയതിനാൽ സ്കൂളിന് ജൂബിലി ഇയർ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി.4 ക്ലാസ്സുകളും 5 അധ്യാപകരും ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. സിംഗിൾ മാനേജ്മെൻറായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിലോടുകൂടിയ ഈ വിദ്യാലയത്തിൽ ഓഫീസ്റും, കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ് , ലൈബ്രറി റൂം,പാചകപ്പുര, മൂത്രപ്പുര, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട് .കുടിവെള്ളത്തിനായി കിണർ വെള്ളവും പൈപ്പ് വഴി ലഭിക്കുന്നുണ്ട്.തണൽമരങ്ങളോട് കൂടിയ സ്കൂൾ മുറ്റവും വിശാലമായ കളിസ്ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 49: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.294634,76.361648|zoom=18}} | |||
16:00, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
s
ജെ വൈ എൽ പി എസ് മേലൂർ | |
---|---|
വിലാസം | |
മേലൂർ മേലൂർ , മേലൂർ പി.ഒ. , 680311 | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 0480 2737258 |
ഇമെയിൽ | jylpschoolmeloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23212 (സമേതം) |
യുഡൈസ് കോഡ് | 32070202901 |
വിക്കിഡാറ്റ | Q110298868 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാനറ്റ് സ്റ്റീഫൻ എ |
പി.ടി.എ. പ്രസിഡണ്ട് | സുമി അഭിലാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി മോൾ ജ്യോതിഷ് |
അവസാനം തിരുത്തിയത് | |
15-02-2022 | Sindhumolprasannan |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നമ്മുടെ വിദ്യാലയത്തിന്റെ പേര്
ചരിത്രം
പഴയ കൊച്ചി രാജ്യത്തിലെ ഒരു വ്യവസായ കേന്ദ്രമായിരുന്ന ചാലക്കുടി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സാമാന്യം വിസ്തൃതമായ ഒരു ഗ്രാമപ്രദേശമാണ് മേലൂർ .മേലൂരിന്റെ ഹൃദയഭാഗത്തായി JYLP സ്കൂൾ സ്ഥിതി ചെയ്യുന്നു.1951നവംബർ ഒന്നാം തീയതി ഈ വിദ്യാലയം ഒരു അംഗീകൃത വിദ്യാലയമായിത്തീർന്നു.എറണാകുളം അതിരൂപത മെത്രാൻ മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൻറെ സുവർണ്ണ ജൂബിലി വർഷം ആയതിനാൽ സ്കൂളിന് ജൂബിലി ഇയർ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി.4 ക്ലാസ്സുകളും 5 അധ്യാപകരും ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. സിംഗിൾ മാനേജ്മെൻറായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ ഈ വിദ്യാലയത്തിൽ ഓഫീസ്റും, കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ് , ലൈബ്രറി റൂം,പാചകപ്പുര, മൂത്രപ്പുര, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട് .കുടിവെള്ളത്തിനായി കിണർ വെള്ളവും പൈപ്പ് വഴി ലഭിക്കുന്നുണ്ട്.തണൽമരങ്ങളോട് കൂടിയ സ്കൂൾ മുറ്റവും വിശാലമായ കളിസ്ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.294634,76.361648|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23212
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ