ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
< ജെ ബി എസ്,കണയന്നൂർ‎ | അക്ഷരവൃക്ഷം
12:54, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാപ്പൂവ്


റോസാപ്പൂ റോസാപ്പൂ
നല്ല നിറമുള്ള റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
നല്ല മണമുള്ള റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
നല്ല ഭംഗിയുള്ളറോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
കാറ്റത്താടും റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
സുന്ദരി നീ റോസാപ്പൂ
നിന്നെ ഞാനെൻ മുടിയിൽ ചൂടട്ടെ

 

കൃഷ്ണവേണി ഗിരീഷ്
II ഗവ. ജെ ബി എസ്, കണയന്നൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത