ജെ ബി എസ്,കണയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ജെ ബി എസ്,കണയന്നൂർ
വിലാസം
KANAYANNUR

CHOTTANIKKARA പി.ഒ.
,
682312
സ്ഥാപിതം03 - 09 - 1920
വിവരങ്ങൾ
ഫോൺ0484 2712771
ഇമെയിൽgjbskanayannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്26412 (സമേതം)
യുഡൈസ് കോഡ്32081300601
വിക്കിഡാറ്റQ99509880
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരോജിനി എ ടി
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ വി കെ
എം.പി.ടി.എ. പ്രസിഡണ്ട്സുമീരാ സുനിൽ
അവസാനം തിരുത്തിയത്
01-02-2022Kanayannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ ഉപജില്ലയിലെ ചോറ്റാ‍‍നിക്കരപ്പ‍‍ഞ്ചായത്തിലെ കണയന്നൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

3.09.1920 ൽ കുന്നപ്പിളളിൽ ശ്രീ കുഞ്ഞൻമേനോൻ സ്ഥാപിച്ചതാണ് കണയന്നൂർ ജൂനിയർ ബേസിക് സ്കൂൾ . സർക്കാരിൽ നിന്ന് ലഭിച്ച 35 രൂപ മൂലധനമാക്കി മുളങ്കാലിൽ , ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിൽ ചോറ്റാനിക്കരപ്പഞ്ചായത്തിന് തിലകക്കുറിയായി നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ് മുറികൾ , 1ഓഫീസ് ,സ്മാർട്ട് ക്ലാസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തൃപ്പൂണിത്തുറ ഉപജില്ല ബാല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സർക്കാർ എൽ.പി സ്കൂളിന് നൽകുന്ന ട്രോഫി വർഷങ്ങളായി കരസ്ഥമാക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചോറ്റാ‍‍നിക്കരയിൽ നിന്നും മുളന്തുരുത്തിയിലേക്ക് പോകുന്ന റോഡിൽ എരുവേലി ‍ബസ്റ്റോപ്പിൽ നിന്നും 50മീറ്റർ മാറി വലതുവശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു


{{#multimaps:9.91923,76.38873|zoom=18}}


"https://schoolwiki.in/index.php?title=ജെ_ബി_എസ്,കണയന്നൂർ&oldid=1552675" എന്ന താളിൽനിന്ന് ശേഖരിച്ചത്