ജെ.ബി.എസ് വെൺമണി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ ഗവൺമെന്റ് എൽ.പി.സ്ക്കൂൾ ആണ് ഗവ.ജെ.ബി.എസ്. വെണ്മണി

ജെ.ബി.എസ് വെൺമണി
36318 cgnr.jpg
വിലാസം
വെൺമണി

വെൺമണി
,
വെൺമണി പി ഒ പി.ഒ.
,
689509
സ്ഥാപിതം1876
വിവരങ്ങൾ
ഫോൺ0479 2350004
ഇമെയിൽjbschoolvenmoey@gmail.com
കോഡുകൾ
സ്കൂൾ കോഡ്36318 (സമേതം)
യുഡൈസ് കോഡ്32110301303
വിക്കിഡാറ്റQ87479114
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ73
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ137
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. വി
പി.ടി.എ. പ്രസിഡണ്ട്സെൻസി ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്സരിത സുഗതൻ
അവസാനം തിരുത്തിയത്
06-02-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രം      _   വെണ്മണി കല്യാത്ര ജംഗഷനിൽസൺ ഡേ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിട്ടം 1874 ചിങ്ങമാസം 1-ാം തീയതി തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് എഴുതി കൊടുത്തു.   പിന്നീട് ഇത് ഗവൺമെന്റ് ജൂനിയർ ബേസിക് സ്ക്കൂൾ ആയി അറിയപ്പെട്ടു. 148 വർഷങ്ങൾ പിന്നീടുന്ന ഈ വിദൃലയം ഇന്ന് ചെങ്ങന്നൂർ സബ് ജില്ലയിലെ മികവിന്റെ കേന്ദ്രമായി 1 മാറിയിരിക്കുന്നു. 1988 മുതൽ  ഗവൺമെന്റ് അംഗീകാരത്തോടെ പി.റ്റി.എ. നടത്തുന്ന ഒരു പ്രീ പ്രൈമറി ആരംഭിച്ചു.2016 ൽ പ്രീ പ്രൈമറിക്ക് മാത്രമായി ഒരു കെട്ടിടം സ്ഥാപിതമായി. 2018 മാർച്ചിൽ ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു. പണി പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 202 0 ഫെബ്രുവരിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

ഇരുനില കെട്ടിടം, ഓഫീസ്, പ്രത്യേകം ക്ലാസ് മുറികൾ, ലൈബ്രറി, പാർക്ക്, നഴ്സറിക്ക് പ്രത്യേക കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


മുൻസാരഥികൾ- സരോജിനിയമ്മ ടീച്ചർ, മേരിക്കുട്ടിടീച്ചർ, ജോൺ സാർ , അബ്ദുൾ റഹ്മാൻ ശ്രീദേവി ടീച്ചർ , ,അച്ചാമ്മ ടീച്ചർ , പുഷ്പടീച്ചർ, ഷൈലജ ടീച്ചർ , ശോഭന ടീച്ചർ , സുരേഷ് സാർ എന്നിവരായിരുന്നു മുൻസാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ- VENCEC ചെയർമാൻ ശ്രീ. കോശി സാമുവൽ . Rt. DEO ശ്രീ. T.N സദാശിവൻ (കവി). കവയത്രി സരോജിനിയമ്മ ടീച്ചർ,


വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 100.മി അകലം.

---

Loading map...

"https://schoolwiki.in/index.php?title=ജെ.ബി.എസ്_വെൺമണി&oldid=1602896" എന്ന താളിൽനിന്ന് ശേഖരിച്ചത്