വായനാശീലമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും ,വായനയുടെ ലോകത്തേക്ക് കുട്ടികളെ കുട്ടികളെ തൽപരരാക്കാനുംവേണ്ടി ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. മിക്ക ക്ലാസുകളിലും അലമാരകൾ സ്ഥാപിക്കുകയും അതിലേക്കാവവശ്യമായ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു . രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കുട്ടിൾ ക്ക് ഒഴിവു സമയം ഫലപ്രദമായി ചെലവഴിക്കാൻ സാധിക്കുന്നു. ഡിക്ഷണറികൾ , പത്രങ്ങൾ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട റെഫറൻസുകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്.

"https://schoolwiki.in/index.php?title=ജി_.എച്ച്.എസ്_പന്നിപ്പാറ/&oldid=497724" എന്ന താളിൽനിന്ന് ശേഖരിച്ചത്