ജി യു പി എസ് വെള്ളമുണ്ട /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ദിനാചരണം വളരെ മികച്ച രീതിയിൽ നടത്താറുണ്ട്.. കുട്ടികൾക്ക് വിവിധ പരിപാടികളും ശാസ്ത്ര പ്രദർശനവും നടത്താറുണ്ട്