ജി യു പി എസ് മഹാദേവികാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി യു പി എസ് മഹാദേവികാട്
35434 school.jpg
വിലാസം
തോട്ടുകടവ്

തോട്ടുകടവ്പി.ഒ,
,
690516
വിവരങ്ങൾ
ഫോൺ9539745291
ഇമെയിൽgupsmahadevikad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം1 - 7
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ നസീമ
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവി കാട് ഗവ: യു പി സ്കൂൾ 1912 ൽ ആണ് സ്ഥാപിതമാകുന്നത് .സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു പാട് മഹാരഥൻമാർ അക്ഷീണം പ്രയത്നിച്ചിരുന്നു .ജാതി വേർ തിരുവുകൾ രൂഡമൂലമായിരുന്ന കാലത്ത് അറിവ് നേടാനുള്ള ഒരു സമൂഹത്തിന്റെ അടങ്ങാത്ത ആശയുടെ സാക്ഷാത്കാരമായിരുന്നു ഈ വിദ്യാലയം . ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബമായിരുന്ന 'തോട്ടുകടവിൽ 'ശ്രീ നാരായണപ്പണിക്കരും സഹോദരി കൗമാരിയമ്മയും മാണ് തങ്ങളുടെ കുടുംബ ഓഹരിയായി ലഭിച്ച സ്ഥലം ഈ വിദ്യാലയം സഥാപിക്കുന്നതിനായി നൽകി . അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികളുടെ അനുമതിയോടെ ഓലഷെഡ്ഡുകളായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .അന്ന് നാലാം തരം വരെയായിരുന്നു ക്ലാസുകൾ .1962 കാലത്ത് ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .ഓലഷെഡ്ഡുകളുടെ സ്ഥാനത്ത് കെട്ടിടങ്ങൾ രൂപം കൊണ്ടു .പൊതു വിദ്യാഭ്യാസ വകുപ്പ് ,എസ് ,എസ് ,എ ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇവരുടെയെല്ലാം സഹായത്തോടെ ഇന്ന് സ്കൂളിന്റെ പ്രവർത്തനം ഏറെ മികവുറ്റതായി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മഹാദേവികാട്&oldid=406378" എന്ന താളിൽനിന്ന് ശേഖരിച്ചത്