"ജി യു പി എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റെജി ഗോപിനാഥ്‌
സുരേന്ദ്രൻ
രാമൻ താമരച്ചിറ
ജീന സ്കറിയ
ഷീബ സി എസ്
ജയേഷ് പൂതാടി
ബാബുരാജ്
സനിൽ കുമാർ
പ്രസാദ്
ലീന സ്കറിയ
 
കരുണാകരൻ കൊല്ലിക്കൽ
ഡിയാർന്ന സുഭാഷ്
ഹരിത
സുരേന്ദ്രൻ  പി  എൽ
ധനജ്ഞയൻ
അജേഷ്
അരവിന്ദൻ
എം എസ് വിജയൻ
ജനീഷ് == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

13:08, 19 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് പൂതാടി
വിലാസം
പൂതാടി

പൂതാടി പി.ഒ,
വയനാട്
,
673596
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04936210471
ഇമെയിൽgupspoothadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15373 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണി . എൻ
അവസാനം തിരുത്തിയത്
19-11-2019G u p s poothadi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പൂതാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പൂതാടി. ഇവിടെ 132 ആൺ കുട്ടികളും 121 പെൺകുട്ടികളും അടക്കം ആകെ 253 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് പൂതാടി ഗവണ്മെന്റ് യു പി സ്കൂൾ. 1918ൽ നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നേതൃത്വത്തിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടർന്നുവന്നു. അഞ്ചാം തരം വരെ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് പരേതനായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. ആ സ്ഥലത്ത് തന്നെ ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, വിവര വിനിമയ സാങ്കേതിക വിദ്യ, ശാസ്ത്ര ലബോറട്ടറി, ഗ്രന്ഥാലയം, പ്രകൃതിവാതകസഹിത പാചകപ്പുര, സ്‌കൂൾവാഹനം, സ്മാർട്ട് ക്‌ളാസ്സ്‌റൂം, ശിശുസൗഹൃദ പഠനമുറികൾ, കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : കുഞ്ഞിരാമൻ നമ്പ്യാർ കെ ഇ കെ വി ആന്റണി പ്രഭാകരൻ ഇ കെ കെ രാമു എസ് പുരുഷോത്തമൻ പിള്ള എൽസമ്മ ആന്റണി എം വി ബാലൻ കെ ജി ശ്യാമള പി ജി ഉഷ എൻ കെ സൗദാമിനി കെ വി ബാബു എൻ ആർ ശ്രീധരൻ

നേട്ടങ്ങൾ

റെജി ഗോപിനാഥ്‌ സുരേന്ദ്രൻ രാമൻ താമരച്ചിറ ജീന സ്കറിയ ഷീബ സി എസ് ജയേഷ് പൂതാടി ബാബുരാജ് സനിൽ കുമാർ പ്രസാദ് ലീന സ്കറിയ

കരുണാകരൻ കൊല്ലിക്കൽ ഡിയാർന്ന സുഭാഷ് ഹരിത സുരേന്ദ്രൻ പി എൽ ധനജ്ഞയൻ അജേഷ് അരവിന്ദൻ എം എസ് വിജയൻ ജനീഷ് == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പൂതാടി&oldid=677852" എന്ന താളിൽനിന്ന് ശേഖരിച്ചത്