ജി യു പി എസ് പുന്തോപ്പിൽ ഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 19 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)
ജി യു പി എസ് പുന്തോപ്പിൽ ഭാഗം
വിലാസം
പൂന്തോപ്പിൽഭാഗം

അവലൂക്കുന്നു. പി.ഒ,
,
688006
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ4772234044
ഇമെയിൽgups.poomthoppilbhagom@gmail.com
കോഡുകൾ
സ്കൂൾ കോഡ്35231 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാർഗരറ്റ്.എൻ.പി
അവസാനം തിരുത്തിയത്
19-07-2019Pradeepan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആലപ്പുഴ നഗരസഭയിൽ പൂന്തോപ്പു വാർഡിൽസ്ഥിതിചെയ്യുന്നു.1938-39 കാലഘട്ടത്തിലായിരുന്നുസ്ക്കൂളിന്റെആവിർ ഭാവം.പൂന്തോപ്പുവാർഡിൽ ഇന്നും നില നിൽക്കുന്നബ്രഹ്മസമാജം പാട്ടത്തിനെടുത്തുകൊ ണ്ടായിരുന്നു സ്ക്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്‍മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടം പൂർത്തീകരണ ഘട്ടത്തിലാണ്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേഴ്സി ഡയാന മാസിഡോ
  2. ബഷീർ
  3. ഗോപിനാഥൻ
  4. രാജേന്ദ്രൻ
  5. പ്രീതി ജോസ്
  6. മേരി ജോയ്സ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ഷാജി
  2. മംഗളാന്ദൻ(ഗ്രന്ഥശാല പ്രവർത്തകൻ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}