ജി യു പി എസ് നുള്ളിപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് നുള്ളിപ്പാടി
വിലാസം
PULIKKUNNU

Kasaragod പി.ഒ.
,
671121
സ്ഥാപിതം1987
വിവരങ്ങൾ
ഇമെയിൽgupsnullipady1@gmail.com
കോഡുകൾ
സ്കൂൾ കോഡ്11465 (സമേതം)
യുഡൈസ് കോഡ്32010300312
വിക്കിഡാറ്റQ64399085
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, കന്നട
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ73
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികShreelatha K S
പി.ടി.എ. പ്രസിഡണ്ട്Usha Kumari
എം.പി.ടി.എ. പ്രസിഡണ്ട്Ashwini
അവസാനം തിരുത്തിയത്
17-01-202211465wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1915-ൽ നുള്ളിപ്പാടിയിൽ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്‌പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ൽ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും തുടർന്ന് വിദ്യാലയം സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവിൽവരികയും ചെയ്തു .
കൂടുതൽ വായിക്കുക..
1മുതൽ 7വരെ കന്നട മീഡിയവും 1മുതൽ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആൾക്കാർ കന്നട മീഡിയത്തിൽ ഈ വിദ്യാലത്തിലാണ് പഠനം പൂർത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ് . ഇവരിൽത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉൾപ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .

ഭൗതികസൗകര്യങ്ങൾ

87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.

read more

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി,
  • പ്രവർത്തി പരിചയം,
  • ഹെല്ത്ത് ക്ലബ്ബ്,
  • ശുചിത്വ സേന ,
  • എക്കോ ക്ലബ്ബ്,
  • സോപ്പ് നിർമ്മാണം

മാനേജ്‌മെന്റ്

കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത്

നേട്ടങ്ങൾ

വികസന സെമിനാർ

ചിത്രങ്ങൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്)

സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടർ കെ . എസ് . ഗ്രൂപ്പ്)

അധിക വിവരങ്ങൾ

വഴികാട്ടി.

  • കാസറഗോഡ് പട്ടണത്തിലെ പഴയ പ്രസ് ക്ലബ് ജംങഷനിൽ നിന്നും 100മീ. മാറി
  • ചന്ദ്രഗിരി റോഡിൽ തെക്ക് കിഴക്കായി പുലിക്കുന്നിലാണ് സ്കൂൾ‍ സ്ഥിതി ചെയ്യുന്നത്

{{#multimaps:12.5022149,74.9952591}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നുള്ളിപ്പാടി&oldid=1318389" എന്ന താളിൽനിന്ന് ശേഖരിച്ചത്