ജി യു പി എസ് നായരങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി യു പി എസ് നായരങ്ങാടി
School-photo.png
വിലാസം
നായരങ്ങാടി

ഗവ. യൂ. പി.സ്ക്കൂള്
,
680721
സ്ഥാപിതം1 - ജൂണ് - 1975
വിവരങ്ങൾ
ഫോൺ04802746503
ഇമെയിൽgupsnangady@mail.com
കോഡുകൾ
സ്കൂൾ കോഡ്23244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി. മാത്രം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാമള കെ എം
അവസാനം തിരുത്തിയത്
16-08-2022Gupsnayarangadi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ബ്ലോക്കിൽ കോടശ്ശേരി ഗ്രാമപ‍‍ഞ്ചായത്തിലെ രണ്ടാം വാ‍ർഡിൽ ഗവ.യു.പി സ്കൂ്ൾ സ്ഥിതി ചെയ്യുന്നു.ആലുവ സെറ്റിൽമെൻ്റ എന്ന സഥാപനം അവരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന അനാഥലയതതിലെ വിവാഹിതരായ അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിന് 199 ഏക്കർ സ്ഥലം നൽക്കുകയുണ്ടായി ,കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും ഉണ്ടായിരുന്നില്ല . രണ്ട് സ്വകാര്യ ലോവർ പ്രൈമറി സ്കൂ്ളുകൾ ഉണ്ടായിരുന്നതിനാലാണ് ഒരു ഗവ. യു . പി സ്കൂൾ ഉണ്ടാക്കേണ്ടതിൻെ്റ ആവശ്യബോധം നിർധനരായ രക്ഷിതാക്കളിൽ ഉടലെടുക്കുന്നത്. അങ്ങനെ വിദ്യാലയത്തിനാവശ്യമായ 5 ഏക്കർ സ്ഥലം നൽകുകയും ജനകീയകൂട്ടായ്മയിലൂടെ ശ്രമദാനമായും ഉദാരമതികളുടെ സംഭാവനകൾ പ്രയോജനപ്പെടുത്തിയാണ് സ്കൂളിന് ആവശ്യമായ കെട്ടിട നി‍ർമ്മാണം പൂർത്തിയാക്കിയത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നായരങ്ങാടി&oldid=1837389" എന്ന താളിൽനിന്ന് ശേഖരിച്ചത്