സഹായം Reading Problems? Click here


ജി യു പി എസ് നല്ലൂർനാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 30 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search


ജി യു പി എസ് നല്ലൂർനാട്
സ്കൂൾ ചിത്രം
സ്ഥാപിതം
സ്കൂൾ കോഡ് 15483
സ്ഥലം കെല്ലൂർ
സ്കൂൾ വിലാസം കെല്ലൂർപി.ഒ,
വയനാട്
പിൻ കോഡ് 670645
സ്കൂൾ ഫോൺ 04935244926
സ്കൂൾ ഇമെയിൽ gupsnallurnad670645@gmail.com
സ്കൂൾ വെബ് സൈറ്റ് schoolwiki.in/G U P S Nalloornadu
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല മാനന്തവാടി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 91
പെൺ കുട്ടികളുടെ എണ്ണം 99
വിദ്യാർത്ഥികളുടെ എണ്ണം 190
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ BENNY VARGHESE
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
30/ 12/ 2018 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കെല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് നല്ലൂർനാട് . ഇവിടെ 91 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 190 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

            സ്കൂൾ ചരിത്രം

1968-ൽ നല്ലൂർ നാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . 1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ 1 മുതൽ 7വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം നൽകി. അംഗീകാരം ലഭിച്ചതോടെ അന്നത്തെ കണ്ണൂർ ജില്ലാ കലക്ടർ യേശുദാസ് ഐ.എ.എസ് അനുവദിച്ച കാപ്പുംകുന്നിലെ ഒന്നര ഏക്കർ റവന്യൂ ഭൂമിയിലേയ്ക്ക് ഈ വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടു. എ സ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ബി.മൊയ്തു ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം 1992-ൽ ഗവൺമെന്റ് ഏറ്റെടുത്തു. അന്നത്തെ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പാലത്തുങ്കൽ നാരായണൻ നായരായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് ,ഡി.പി.ഇ.പി. എസ്.എസ്.എ. തുടങ്ങിയവരുടെ കൂട്ടായ ശ്രമഫലമായാണ് സ്കൂളിന്റെ ഭൗതീക സൗകര്യം ഇന്നത്തെ അത്ര വളർന്നത് .നിലവിൽ പ്രി- പ്രൈമറി ഉൾപ്പെടെ 224 കുട്ടികളും 12 അധ്യാപകരു മാണുളളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നല്ലൂർനാട്&oldid=570356" എന്ന താളിൽനിന്ന് ശേഖരിച്ചത്