ജി യു പി എസ് നല്ലൂർനാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15483 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജി യു പി എസ് നല്ലൂർനാട്
വിലാസം
കെല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201715483




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ കെല്ലൂര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് നല്ലൂര്‍നാട് . ഇവിടെ 91 ആണ്‍ കുട്ടികളും 99 പെണ്‍കുട്ടികളും അടക്കം 190 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

                        സ്കൂൾ ചരിത്രം

1968-ൽ നല്ലൂർ നാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . 1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ 1 മുതൽ 7വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം നൽകി. അംഗീകാരം ലഭിച്ചതോടെ അന്നത്തെ കണ്ണൂർ ജില്ലാ കലക്ടർ യേശുദാസ് ഐ.എ.എസ് അനുവദിച്ച കാപ്പുംകുന്നിലെ ഒന്നര ഏക്കർ റവന്യൂ ഭൂമിയിലേയ്ക്ക് ഈ വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടു. എ സ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ബി.മൊയ്തു ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം 1992-ൽ ഗവൺമെന്റ് ഏറ്റെടുത്തു. അന്നത്തെ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പാലത്തുങ്കൽ നാരായണൻ നായരായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് ,ഡി.പി.ഇ.പി. എസ്.എസ്.എ. തുടങ്ങിയവരുടെ കൂട്ടായ ശ്രമഫലമായാണ് സ്കൂളിന്റെ ഭൗതീക സൗകര്യം ഇന്നത്തെ അത്ര വളർന്നത് .നിലവിൽ പ്രി- പ്രൈമറി ഉൾപ്പെടെ 224 കുട്ടികളും 12 അധ്യാപകരു മാണുളളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നല്ലൂർനാട്&oldid=334808" എന്ന താളിൽനിന്ന് ശേഖരിച്ചത്