"ജി യു പി എസ് തരുവണ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15479-V|ലഘുചിത്രം]]
<big>കുട്ടികളിലെ വായനാ ശീലം വളർത്തുക, മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ, ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും പ്രശസ്ത സാഹിത്യകാരന്മാരുടെ ജന്മദിനവുമായി ബന്ധപ്പെട്ടും വൈവിധ്യമാർന്ന അനേകം പരിപാടികൾ നടത്തി വരുന്നു. ബഷീർ ദിനവുമായി ബന്ധപ്പെട്ട് കഥാപാത്രാവിഷ്കാരം, കവിതാ ശിൽപ്പശാല, എസ്‌ .കെ പൊറ്റക്കാട് ദിനം, ബാബുരാജ് ദിനം, ജലദിനം, വായന ദിനാചരണം തുടങ്ങിയവ ശ്രദ്ധേയമായവയിൽ ചിലതാണ്.
ഓൺലൈൻ പഠന കാലത്തു്  പുസ്തകകങ്ങളുടെ ഓൺലൈൻ പതിപ്പുകൾ കുട്ടികൾക്ക് അയച്ചു കൊടുക്കുകയും കുട്ടികൾ ആസ്വാദന കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.
[[പ്രമാണം:20171116-19.jpg|ലഘുചിത്രം]]
[[പ്രമാണം:20171116-20.jpg|ലഘുചിത്രം]]
[[പ്രമാണം:Vid2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Vid1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Vid3.jpg|ലഘുചിത്രം|നടുവിൽ]]
</big>
<!--visbot  verified-chils->-->

12:36, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളിലെ വായനാ ശീലം വളർത്തുക, മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ, ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും പ്രശസ്ത സാഹിത്യകാരന്മാരുടെ ജന്മദിനവുമായി ബന്ധപ്പെട്ടും വൈവിധ്യമാർന്ന അനേകം പരിപാടികൾ നടത്തി വരുന്നു. ബഷീർ ദിനവുമായി ബന്ധപ്പെട്ട് കഥാപാത്രാവിഷ്കാരം, കവിതാ ശിൽപ്പശാല, എസ്‌ .കെ പൊറ്റക്കാട് ദിനം, ബാബുരാജ് ദിനം, ജലദിനം, വായന ദിനാചരണം തുടങ്ങിയവ ശ്രദ്ധേയമായവയിൽ ചിലതാണ്. ഓൺലൈൻ പഠന കാലത്തു് പുസ്തകകങ്ങളുടെ ഓൺലൈൻ പതിപ്പുകൾ കുട്ടികൾക്ക് അയച്ചു കൊടുക്കുകയും കുട്ടികൾ ആസ്വാദന കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.