"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 372 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Prettyurl|G U P S Tharuvana}}
{{Prettyurl|G U P S Tharuvana}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=തരുവണ
|സ്ഥലപ്പേര്=തരുവണ
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15479  
|സ്കൂൾ കോഡ്=15479
| സ്ഥാപിതവര്‍ഷം= 1907
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= തരുവണപി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=670645
|വിക്കിഡാറ്റ ക്യു ഐഡി=Q64522705
   
|യുഡൈസ് കോഡ്=32030101515
| സ്കൂള്‍ ഫോണ്‍=04935230649
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=gupstharuvana@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/G U P S Tharuvana
|സ്ഥാപിതവർഷം=1907
| ഉപ ജില്ല=മാനന്തവാടി
|സ്കൂൾ വിലാസം=ജി.യു.പി.എസ് തരുവണ, തരുവണ പി.ഒ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=തരുവണ
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=670645
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=04935 230649
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=gupstharuvana@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വെബ് സൈറ്റ്=https://tharuvanagups.in
| പഠന വിഭാഗങ്ങള്‍2= യു.പി  
|ഉപജില്ല=മാനന്തവാടി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്, വെള്ളമുണ്ട
| ആൺകുട്ടികളുടെ എണ്ണം=350
|വാർഡ്=08
| പെൺകുട്ടികളുടെ എണ്ണം= 350
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=700
|നിയമസഭാമണ്ഡലം=മാനന്തവാടി
| അദ്ധ്യാപകരുടെ എണ്ണം=     34
|താലൂക്ക്=മാനന്തവാടി
| പ്രധാന അദ്ധ്യാപകന്‍= പുഷ്‍‌പജ കെ എം
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| പി.ടി.. പ്രസിഡണ്ട്= നജ്‌മുദ്ദീന്‍ കെ സി കെ
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 15479_1.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം =493
|പെൺകുട്ടികളുടെ എണ്ണം =444
|വിദ്യാർത്ഥികളുടെ എണ്ണം 1-7=821
|അദ്ധ്യാപകരുടെ എണ്ണം 1-7=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വി.പി വിജയൻ
|പി.ടി.. പ്രസിഡണ്ട്=കെ.സി.കെ നജ്മുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ പി.സി
|സ്കൂൾ ചിത്രം=15479-s22.jpg
 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''തരുവണ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''ജി യു പി എസ് തരുവണ '''. ഇവിടെ 350 ആണ്‍ കുട്ടികളും 350പെണ്‍കുട്ടികളും അടക്കം 700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.  
'''[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] [[ജി യു പി എസ് തരുവണ/തരുവണ|തരുവണ]] എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ തരുവണ. ഇവിടെ ഈ വിദ്യാലയത്തിൽ 2022 വ‍‍ർഷം എൽ.പി. വിഭാഗത്തിൽ 15 ഡിവിഷനുകളിലായി 444 കുട്ടികളും, യു.പി വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 416  കുട്ടികളും  പ്രീ പ്രൈമറിയും ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.'''
*തരുവണ ബസ് സ്റ്റാന്റില്‍നിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.
 
 


== ചരിത്രം ==
== ചരിത്രം ==
'''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ  ഉൾപ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ്  തരുവണ ഗവ. യൂ പി സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .[[ജി യു പി എസ് തരുവണ/ചരിത്രം|കൂടുതൽ വായിക്കാം]]'''
== ഭൗതിക സൗകര്യങ്ങൾ ==


<div  style="background-color:#AFF79F">
* ആകർഷകമായ സ്കൂൾ അന്തരീക്ഷം
      <big>ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍  ഉള്‍പ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിന്‍റെ നിറവും ഗന്ദവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂള്‍  സ്ഥിതി ചെയ്യുന്നത് .  ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക്  പത്തു കിലോമീറ്റര്‍ ദൂരമുണ്ട് .       പുരാതനകാലത്ത് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ  പോയിരുന്ന  വണ്ടികളില്‍ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്.    തരൂ  ,  അണ   എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്.  അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ.  വലിയ വണ്ടികള്‍ക്ക് നാലണയും  ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.1896 -ല്‍ സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരന്‍കുന്നേല്‍ മൊയ്തു ഹാജി യുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം.  തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു  .  സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി.  ബ്രിട്ടീ‍ഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ  അതിനു വിത്തു പാകാന്‍ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.    1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താല്‍ക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ  തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ്  സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച  ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ്  . ഹെ‍ഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത  കെ. ബാബു ഹാജി  , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ് തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്.    ശ്രി . നജ്മദ്ദീന്‍ സി കെ സി യാണ് ഇപ്പോഴത്തെ പ്രസിഡണ്ട്.      ഒട്ടേറെ ബാലാരിഷ്ടതകള്‍ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലര്‍ത്തിക്കൊണ്ട് മാനന്തവാടി ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‍ക്കുന്നു. നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു</big>
* ടൈൽ പാകിയ നടുമുറ്റം
* കളി സ്ഥലം
* ജൈവ പച്ചക്കറി തോട്ടം[[ജി യു പി എസ് തരുവണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാനും ചിത്രങ്ങൾ കാണാനും ഇവിടെ അമർത്തുക]]


==ഹൈസ്കൂള്‍ ==
*
തരുവണ ഗവ.യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിനായി പി.മൊയ്തൂട്ടി ചെയര്‍മാനും കെ.സി. അലി കണ്‍വീനറുമായി തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മറ്റി  രൂപീകരിച്ചു. തുടര്‍ന്ന് സ്ഥലമെടുപ്പ്  ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങള്‍ ഏറ്റെടുത്തു. ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച്  മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാല്‍  മൊയ്തൂട്ടി, പള്ളിയാല്‍ ഇബ്രാഹിം, പള്ളിയാല്‍ നിസാര്‍, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ്  രണ്ടുലക്ഷം  രൂപ നല്കി. സര്‍ക്കാരിന്റെ നയം  പുതിയ ഹൈസ്കൂളുകള്‍ അനുവദിക്കുന്നതിന് തടസ്സമായപ്പോള്‍ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികള്‍ കൊണ്ടും പൊറുതിമുട്ടിയ  വെള്ളമുണ്ട  G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ  ഒരു ബ്രാഞ്ച്  അനുവദിച്ചപ്പോള്‍ തരുവണയിലെ നാട്ടുകാരുടെ  ഹൈസ്കൂള്‍  എന്ന സ്വപ്നം ഭാഗികമായി  യാഥാര്‍ത്ഥ്യമായി.ഒരു ഉത്തരവു പ്രകാരം 2004 ജൂണ്‍  4-ന്  അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ നാലകത്ത് സൂപ്പി അവര്‍കള്‍  ബ്രാഞ്ച് ഹൈസ്കൂള്‍ നാടിന് സമര്‍പ്പിച്ചു. ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്നത്തെ എം.എല്‍. എ മാരായ ശ്രീമതി. രാധാ രാഘവന്‍, ശ്രീ. സി .മമ്മൂട്ടി  എന്നിവരുടെ  ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിര്‍മ്മിച്ചതും നാട്ടുകാരുടെ പ്രവര്‍ത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടന്‍ മമ്മൂട്ടി,ചാലിയാടന്‍ ഇബ്രാഹിം, ചാലിയാടന്‍ അബ്ദുള്ള, പള്ളിയാല്‍ നിസാര്‍ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും  ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി  ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയര്‍ത്തുന്നതിന്  മുന്‍ എം.എല്‍.എ. കെ.സി.കുഞ്ഞിരാമന്‍, എല്‍.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധര്‍ണ്ണകളും  മറ്റു സമര പരിപാടികളും നടത്തി.  2011 ല്‍  അന്നത്തെ സര്‍ക്കാര്‍ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ  സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു.  ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി  ശ്രീ. എം.എ ബേബി അവര്‍കള്‍  നിര്‍വ്വഹിച്ചു . 2011 മെയ് ഒമ്പതു മുതല്‍ ഈ സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റായ  എം. മമ്മു മാസ്റ്റര്‍ക്ക്  ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 29/08/2014 ന് പ്ലസ്സ് വണ്‍ സയന്‍സ് ബാച്ച് ആരംഭിച്ചു .


== ഭൗതികസൗകര്യങ്ങള്‍ == 
<gallery>
* ആകര്‍ഷകമായ സ്കൂള്‍ അന്തരീക്ഷം
15479-20.jpg|
Guh28.resized.png
scout446.jpeg
20171113 145359304.resized.jpg
</gallery>


* ടൈല്‍ പാകിയ നടുമുറ്റം
==[[{{PAGENAME}} /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|മണ്ണറിഞ്ഞ് മനം നിറഞ്ഞ്]]==
<font size="3">സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. [[ജി യു പി എസ് തരുവണ /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|കൂടുതൽ വായിക്കാം]]</font>
<gallery>


* കളി സ്ഥലം


* ജൈവ പച്ചക്കറി തോട്ടം.


* റോബോട്ടിക് ബെല്‍ സിസ്റ്റം


* എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം


* ഗേള്‍ ഫ്രണ്ട്‌ലി ടോയിലറ്റ്
</gallery>


* ലൈബ്രറി & റീഡിംഗ് റൂം
<gallery>


* കുട്ടികള്‍ക്കായി ശിശുസൗഹൃദ പാര്‍ക്ക്
</gallery>
<gallery>


* കുടിവെള്ള സൗകര്യം
</gallery>


* വിദ്യാലയ ജൈവ വൈവിദ്യ ഉദ്യാനം
==നേട്ടങ്ങൾ==


* അക്വാ പാര്‍ക്
*വിദ്യാലയ പ്രവേശനം വർദ്ധിച്ചു.


* മുള വൈവിദ്യ ഉദ്യാനം
*അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും  വിദ്യാർത്ഥികളുടെ തിരിച്ചുവരവ്.


* മഴമറ കൃഷിയിടം
*പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.. [[ജി യു പി എസ് തരുവണ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാം...]]
<gallery>
15479-70.jpg
scouyfst.jpeg
20171115 111747.resized.jpg
Trophies222.jpeg
</gallery>


* ജൈവ കൃഷിയിടം
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/വിദ്യാകിരണം /മക്കളോടൊപ്പം"പദ്ധതി തുടർപ്രവർത്തനം|വിദ്യാകിരണം /മക്കളോടൊപ്പം"പദ്ധതി തുടർപ്രവർത്തനം.]]
*'''[[{{PAGENAME}} /നേ‍ർക്കാഴ്ച|നേർക്കാഴ്ച]]'''
*[[ജി യു പി എസ് തരുവണ/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]]
*[[ജി യു പി എസ് തരുവണ/സ്കൗട്ട്&ഗൈഡ്സ്|സകൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്]]
*[[{{PAGENAME}}/സി‍‍ഡ് പോലീസ്സ്|സീഡ് പോലീസ്സ്.]]
*[[ജി യു പി എസ് തരുവണ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[ജി യു പി എസ് തരുവണ/ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം|ശാസ്ത്രമേള, കലാമേള,  സ്പോര്‌ട്സ് പ്രത്യേക പരിശീലനം]]
*[[ജി യു പി എസ് തരുവണ/ആസ്പിരേഷൻ|ആസ്പിരേഷൻ]]
*LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം
* സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം.


* LCD പ്രൊജക്ടര്‍ സൗകാര്യം
==പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം==
*പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
*ചുമതല. 'SRG. SSG PTA'
*പ്രവർത്തന ക്രമം.    [[ജി യു പി എസ് തരുവണ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]]


* കംപ്യൂട്ടര്‍ ലാബ്
==പി ടി എ==
അധ്യാപക രക്ഷാകർതൃ ബന്ധം  വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്.  [[ജി യു പി എസ് തരുവണ/പി.ടി.എ|കൂടുതൽ വായിക്കാം....]]
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ.
നം
!പി.ടി.എ പ്രസിഡന്റിന്റെ പേര്
!
|-
|1
|ശ്രീ . സി.എച്ച് അബ്ദുള്ള
|<gallery>
chabdulla.jpeg
</gallery>
|-
|2
|ശ്രീ. സി . മമ്മു ഹാജി
|<gallery>
mammuhaji.jpeg
</gallery>
|-
|3
|ശ്രീ. കെ.സി.അലി
|<gallery>
KCAli.jpeg
</gallery>
|-
|4
|ശ്രീ. മായൻ മുഹമ്മദ്
|<gallery>
mayanmhmd.jpeg
</gallery>
|-
|5
|ശ്രി. സി.എച്ച് അഷ്റഫ്
|<gallery>
chashraf.jpeg
</gallery>
|-
|6
|ശ്രീ. കെ.സി.കെ നജ്മുദ്ദീൻ
|<gallery>
najmudheen.jpeg
</gallery>
|-
|7
|ശ്രീ. നൗഫൽ പള്ളിയാൽ
|<gallery>
noufalp.jpeg
</gallery>
|-
|8
|ശ്രീ. കുഞ്ഞമ്മദ് മുണ്ടാടത്തിൽ
|<gallery>
kunjmunda.jpeg
</gallery>
|}
<gallery>


* ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
</gallery>


* വൈദ്യുതീകരിച്ച ക്ലാസ്സ്മുറികള്‍
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഇവിടുത്തെ വിദ്യാർത്ഥികളായ തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി, ചങ്കരപ്പാൻ അമ്മോട്ടി ഹാജി, ചാലിയാടൻ ആലി, മായൻ ഇബ്രാഹിം തുടങ്ങിയവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്.  [[ജി യു പി എസ് തരുവണ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കാം...]]


* വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം
== വാർത്തകളിൽ സ്കൂൾ ==
<gallery>
15479-15.jpg
15479-01.jpg
</gallery>[[ജി യു പി എസ് തരുവണ/വാർത്തകളിൽ സ്കൂൾ|കൂടുതൽ ചിത്രങ്ങൾ കാണാം...]]


* കോ ഓപ്പറേറ്റീവ് സൊസയ്റ്റി
== മുൻ സാരഥികൾ ==
ആരംഭകാലത്ത് വിദ്യാലയത്തി ലുണ്ടായിരുന്ന അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥി കളെ ക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10 - ൽ താഴെ കുട്ടികളും ഒരധ്യാപകനുമായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു .  [[ജി യു പി എസ് തരുവണ/മുൻ സാരഥികൾ|കൂടുതൽ വായിക്കാം...]]
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നം
!പ്രധാനാധ്യാപകന്റെ പേര്
!വർഷം
!
|-
|1
|ശ്രീ. പി. ഗോപാലക്കുറുപ്പ്
|1956 മേയ്-1961 സപ്തംബർ
|
|-
|2
|ശ്രിമതി കല്ല്യാണിയമ്മ
|1961 സപ്തംബർ-1964 ജൂൺ
|
|-
|3
|ശ്രീ. എം.കെ രാഘവക്കുറുപ്പ്
|1964 ജൂലായ്-1964 ഒക്ടോബർ
|
|-
|4
|ശ്രീ. എം കരുണാകരൻ
|1964 ഒക്ടോബർ-1974 ജനുവരി
|
|-
|5
|ശ്രീ. പി ലക്ഷ്മണൻ
|1974 ജനുവരി-1980 സപ്തംബർ
|<gallery>
5hm.jpeg
</gallery>
|-
|6
|ശ്രീ. പി പുരുഷോത്തമൻ
|1980 സപ്തംബർ-1982 ഡിസംബർ
|<gallery>
6hm.jpeg
</gallery>
|-
|7
|ശ്രീ. എം.കെ രാജു
|1982 ഡിസംബർ-1983 സപ്തംബർ
|
|-
|8
|ശ്രീ. പി.കെ രാജൻ
|1983 ഒക്ടോബർ-1985 ഏപ്രിൽ
|<gallery>
8 rajan.jpeg
</gallery>
|-
|9
|ശ്രീ. പി.വി പത്മനാഭകുറുപ്പ്
|1985 മേയ്-1993 മേയ്
|
|-
|10
|ശ്രീ. കെ മോഹൻകുമാർ
|1993 ജൂൺ-1994 ജൂൺ
|<gallery>
10hm.jpeg
</gallery>
|-
|11
|ശ്രീമതി കെ.ഇ തിലോത്തമ
|1994 ജൂലൈ-2002 ഏപ്രിൽ
|<gallery>
11hm.jpeg
</gallery>
|-
|12
|ശ്രീ. എൻ. എ രാജൻ
|2002 മേയ്-2003 മേയ്
|<gallery>
12hm.jpeg
</gallery>
|-
|13
|ശ്രീ. പി.കെ മാത്യു
|2003 ജൂൺ-2005 മേയ്
|<gallery>
13hm.jpeg
</gallery>
|-
|14
|ശ്രീമതി. ഒ.സി ത്രേസ്യ
|2005 ജൂൺ-2006 മേയ്
|
|-
|15
|ശ്രീ. എ ചന്ദ്രൻ
|2006 ജൂൺ-2010 മേയ്
|<gallery>
15hm.jpeg
</gallery>
|-
|16
|ശ്രീ. പി.ടി പ്രദീപൻ
|2010 ജൂൺ-2012 മേയ്
|<gallery>
16hm.jpeg
</gallery>
|-
|17
|ശ്രീമതി. കെ.എം പുഷ്പജ
|2012 ജൂൺ-2019 മേയ്
|<gallery>
17hm.jpeg
</gallery>
|-
|18
|ശ്രീ. കെ.കെ സന്തോഷ്
|2019 മേയ്-തുടരുന്നു....
|<gallery>
santhosh222.jpeg
</gallery>
|}


* ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകള്‍
== നിലവിലെ അധ്യാപകർ ==
നിലവിൽ 34 അധ്യാപകരും മൂന്ന് സ്പെഷ്യലിസ്റ്റ് അധ്യാപകരും  ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും ആണ് സ്കൂളിൽ ജോലി ചെയ്തു വരുന്നത്
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
നം.
!അധ്യാപക/
അനധ്യാപക ജീവനക്കാരന്റെ പേര്
!ക്ലാസ്സ് ചാർജ്, കൈകാര്യം ചെയ്യുന്ന
വിഷയങ്ങൾ
!
|-
|1
|വി.പി വിജയൻ
|പ്രധാനാധ്യാപകൻ
|<gallery>
vpvijayan.jpeg
</gallery>
|-
|2
|ബേബി റാണി പി.എസ്
|5B, മലയാളം
|<gallery>
rani555.jpeg
</gallery>
|-
|3
|ജോൺസൺ എം.എ
|6A, അടിസ്ഥാന ശാസ്ത്രം
|<gallery>
johnson222.jpeg
</gallery>
|-
|4
|ജെസി സെബാസ്റ്റ്യൻ
|6D, സാമൂഹ്യ ശാസ്ത്രം
|<gallery>
jessi.jpeg
</gallery>
|-
|5
|ബിനി ബാബു
|6B, ഗണിതം
|<gallery>
beni.jpeg
</gallery>
|-
|6
|ഷനോജ് സി.പി
|6C, ഇംഗ്ലീഷ്
|<gallery>
shanoj.jpeg
</gallery>
|-
|7
|ഷെയ്ൻ റോമില സി.ടി
|5B, അടിസ്ഥാന ശാസ്ത്രം
|<gallery>
shain2221.jpeg
</gallery>
|-
|8
|വിനീത കെ.എസ്
|6C, ഇംഗ്ലീഷ്
|<gallery>
vineee454.jpeg
</gallery>
|-
|9
|അമ്പിളി ലക്ഷ്മൺ
|7C, ഇംഗ്ലീഷ്
|<gallery>
ambili22.jpeg
</gallery>
|-
|10
|ഹരിത എച്ച്.ജി
|5D, ഇംഗ്ലീഷ്
|<gallery>
hari2323.jpeg
</gallery>
|-
|11
|ഐശ്വര്യ സി.വി
|7D, ഗണിതം
|<gallery>
Aiswarya1.jpeg
</gallery>
|-
|12
|രമ്യ ടി.എം
|7A, സാമൂഹ്യ ശാസ്ത്രം
|<gallery>
remya2223.jpeg
</gallery>
|-
|13
|അസീസ് പി
|7B, അടിസ്ഥാന ശാസ്ത്രം
|<gallery>
asees333.jpeg
</gallery>
|-
|14
|അനിൻ ജ്യോതി ഫ്രാൻസിസ്
|4A
|<gallery>
Jyothi322.jpeg
</gallery>
|-
|15
|ബെറ്റ്സി എ ടോം
|3B
|<gallery>
betsy.jpeg
</gallery>
|-
|16
|ലീന പി
|2A
|<gallery>
Leena433.jpeg
</gallery>
|-
|17
|സീന കെ
|2B
|<gallery>
seena.jpeg
</gallery>
|-
|18
|ധന്യ കൃഷ്ണൻ സി.പി
|4C
|<gallery>
Dhanya211.jpeg
</gallery>
|-
|19
|അമ്പിളി വി.എസ്
|1A
|<gallery>
ambililp.jpeg
</gallery>
|-
|20
|സന്ധ്യ പി
|3C
|<gallery>
sandhya.jpeg
</gallery>
|-
|21
|ബിനു കെ.വി
|4D
|<gallery>
Binu11.jpeg
</gallery>
|-
|22
|അഖില എ.കെ
|2C
|<gallery>
akhila33.jpeg
</gallery>
|-
|23
|ലിജിത സി.കെ
|4B
|<gallery>
liji99098.jpeg
</gallery>
|-
|24
|മനോജ്ഞ സി.എം
|1C
|<gallery>
manonja43.jpeg
</gallery>
|-
|25
|സജിത്ത് ഐ.വി
|3A
|<gallery>
Sajith321.jpeg
</gallery>
|-
|26
|അലി കെ.കെ
|ഉറുദു
|<gallery>
Ali11.jpeg
</gallery>
|-
|27
|അശ്വതി പി.പി
|1B
|<gallery>
aswathipp.jpeg
</gallery>
|-
|28
|സുഷമ പി.എം
|അറബി
|<gallery>
sushama.jpeg
</gallery>
|-
|29
|സൈഫുന്നിസ എം
|അറബി
|<gallery>
saifu333.jpeg
</gallery>
|-
|30
|പ്രിൻസ് ജോർജ്
|ഹിന്ദി
|<gallery>
Prince112.jpeg
</gallery>
|-
|31
|അബിറ എം.പി
|അറബി
|<gallery>
abeera2.jpeg
</gallery>
|-
|32
|ഷിജിത്ത് കെ.കെ
|ഹിന്ദി
|<gallery>
shijith22.jpeg
</gallery>
|-
|33
|ജമീല ടി.എ
|ഓഫീസ് അസിസ്റ്റന്റ്
|<gallery>
jameela32.jpeg
</gallery>
|-
|34
|ജീജ ജേക്കബ്
|സ്പെഷ്യൽ ടീച്ചർ
|<gallery>
jeeja2323.jpeg
</gallery>
|-
|35
|സതീദേവി എ
|സ്പെഷ്യൽ ടീച്ചർ
|<gallery>
sathi77.jpeg
</gallery>


* എല്‍.കെ.ജി & യു.കെ.ജി ക്ലാസുകള്‍
|}


[[പ്രമാണം:15479-19.jpg|ലഘുചിത്രം[നടുവില്‍]]
== ചിത്രശാല ==
[[പ്രമാണം:15479-18.jpg|ലഘുചിത്രം[നടുവിൽ]]
[[ജി യു പി എസ് തരുവണ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ അമർത്തുക.]]
[[പ്രമാണം:15479-20.jpg|ലഘുചിത്ര[നടുവില്‍]]
<gallery>
[[പ്രമാണം:15479-10.jpg|ലഘുചിത്രം[നടുവില്‍]]
sentoff44.jpeg
[[പ്രമാണം:15479-9.jpg|ലഘുചിത്രം[നടുവില്‍]]
sentofff2.jpeg
[[പ്രമാണം:15479-8.jpg|ലഘുചിത്രം[നടുവില്‍]]
Scout11tt.jpeg
[[പ്രമാണം:15479-56.resized.jpg|ലഘുചിത്രം[നടുവില്‍]]
xmas33.jpeg
[[പ്രമാണം:15479-58.resized.jpg|ലഘുചിത്രം[നടുവില്‍]]
pledge3333.jpeg
nettangal2.jpeg
</gallery>


== മണ്ണറിഞ്ഞ് മനം നിറഞ്ഞ് വിഷരഹിത പച്ചക്കറി വ്യാപന പദ്ധതി ==
==വഴികാട്ടി==
[[പ്രമാണം:15479-50.jpg|ലഘുചിത്രം[തനത് പ്രവര്‍ത്തനം 2017]]
[[പ്രമാണം:15479-30.jpg|ലഘുചിത്രം]]
[[പ്രമാണം:15479-52.resized.jpg|ലഘുചിത്രം]]
[[പ്രമാണം:15479-55.resized.jpg|ലഘുചിത്രം]]
[[പ്രമാണം:15479-3.jpg|ലഘുചിത്രം]]
[[പ്രമാണം:15479-7.jpg|ലഘുചിത്രം]]
[[പ്രമാണം:15479-6.jpg|ലഘുചിത്രം]]
[[പ്രമാണം:15479-70.jpg|ലഘുചിത്രം]]
[[പ്രമാണം:15479-81.jpg|ലഘുചിത്രം]]
[[പ്രമാണം:15479-80.jpg|ലഘുചിത്രം]]
[[പ്രമാണം:15479-79.jpg|ലഘുചിത്രം]]
[[പ്രമാണം:15479-77.jpg|ലഘുചിത്രം]]
[[പ്രമാണം:15479-76.jpg|ലഘുചിത്രം]]
[[പ്രമാണം:15479-75.jpg|ലഘുചിത്രം]]
[[പ്രമാണം:15479-16.jpg|ലഘുചിത്രം]]
[[പ്രമാണം:15479-14.jpg|ലഘുചിത്രം]]
[[പ്രമാണം:15479-17.jpg|ലഘുചിത്രം]]
[[പ്രമാണം:15479-15.jpg|ലഘുചിത്രം]]
[[പ്രമാണം:15479-64.jpg|ലഘുചിത്രം]]
[[പ്രമാണം:15479-22.jpg|ലഘുചിത്രം]]
[[പ്രമാണം:15479-71.jpg|ലഘുചിത്രം]]
[[പ്രമാണം:15479-72.jpg|ലഘുചിത്രം]]
[[പ്രമാണം:15479-73.jpg|ലഘുചിത്രം]]
[[പ്രമാണം:15479-74.jpg|ലഘുചിത്രം]]
[[പ്രമാണം:15479-78.jpg|ലഘുചിത്രം]]
[[പ്രമാണം:15479-01.jpg|ലഘുചിത്രം]]
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
'''*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ജെആര്സി| ജെ ആര്‍ സി ]]
*  [[{{PAGENAME}}/സി‍‍ഡ് പോലീസ്സ്|സീഡ് പോലീസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഉറുദു ക്ലബ്ബ്| ഉറുദുക്ലബ്ബ്.]]
*  [[{{PAGENAME}}/ അറബി ക്ലബ്ബ്| അറബി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്| ഹിന്ദി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ചോക്ക് നിര്‍മ്മാണം| ചോക്ക് നിര്‍മ്മാണം.]]
*  [[{{PAGENAME}}/ ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം | ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം .]]
*  [[{{PAGENAME}}/LSS USS തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം | LSS USS തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം.]]


==പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം==
മാനന്തവാടി ടൗണിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിൽ പടിഞ്ഞാറത്തറ-കൽപ്പറ്റ റൂട്ടിൽ, തരുവണ ബസ് സ്റ്റാന്റിൽനിന്നും 50 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
 
{{#multimaps:11.73674,75.98377|zoom=13}}
.
 
== നേട്ടങ്ങള്‍ ==
==PTA & MPTA==
അധ്യാപക രക്ഷാകര്‍തൃ ബന്ധം  വളരെ സുദൃഢമാണ് . പഴയ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി രക്ഷിതാക്കള്‍ സ്‌കൂളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചര്‍ച്ച ചെയ്യാനും പോരായ്മകള്‍ പരിഹരിച്ച് തുടര്‍ നടപടികള്‍ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുന്‍ സാരഥികള്‍ ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

15:25, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി യു പി എസ് തരുവണ
15479-s22.jpg
വിലാസം
തരുവണ

ജി.യു.പി.എസ് തരുവണ, തരുവണ പി.ഒ
,
തരുവണ പി.ഒ.
,
670645
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04935 230649
ഇമെയിൽgupstharuvana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15479 (സമേതം)
യുഡൈസ് കോഡ്32030101515
വിക്കിഡാറ്റQ64522705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, വെള്ളമുണ്ട
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.പി വിജയൻ
പി.ടി.എ. പ്രസിഡണ്ട്കെ.സി.കെ നജ്മുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ പി.സി
അവസാനം തിരുത്തിയത്
14-03-202415479
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ തരുവണ. ഇവിടെ ഈ വിദ്യാലയത്തിൽ 2022 വ‍‍ർഷം എൽ.പി. വിഭാഗത്തിൽ 15 ഡിവിഷനുകളിലായി 444 കുട്ടികളും, യു.പി വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 416 കുട്ടികളും പ്രീ പ്രൈമറിയും ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .കൂടുതൽ വായിക്കാം

ഭൗതിക സൗകര്യങ്ങൾ

മണ്ണറിഞ്ഞ് മനം നിറഞ്ഞ്

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. കൂടുതൽ വായിക്കാം

നേട്ടങ്ങൾ

  • വിദ്യാലയ പ്രവേശനം വർദ്ധിച്ചു.
  • അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്.
  • പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.. കൂടുതൽ വായിക്കാം...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം

പി ടി എ

അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കൂടുതൽ വായിക്കാം....

ക്രമ.

നം

പി.ടി.എ പ്രസിഡന്റിന്റെ പേര്
1 ശ്രീ . സി.എച്ച് അബ്ദുള്ള
2 ശ്രീ. സി . മമ്മു ഹാജി
3 ശ്രീ. കെ.സി.അലി
4 ശ്രീ. മായൻ മുഹമ്മദ്
5 ശ്രി. സി.എച്ച് അഷ്റഫ്
6 ശ്രീ. കെ.സി.കെ നജ്മുദ്ദീൻ
7 ശ്രീ. നൗഫൽ പള്ളിയാൽ
8 ശ്രീ. കുഞ്ഞമ്മദ് മുണ്ടാടത്തിൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഇവിടുത്തെ വിദ്യാർത്ഥികളായ തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി, ചങ്കരപ്പാൻ അമ്മോട്ടി ഹാജി, ചാലിയാടൻ ആലി, മായൻ ഇബ്രാഹിം തുടങ്ങിയവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. കൂടുതൽ വായിക്കാം...

വാർത്തകളിൽ സ്കൂൾ

കൂടുതൽ ചിത്രങ്ങൾ കാണാം...

മുൻ സാരഥികൾ

ആരംഭകാലത്ത് വിദ്യാലയത്തി ലുണ്ടായിരുന്ന അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥി കളെ ക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10 - ൽ താഴെ കുട്ടികളും ഒരധ്യാപകനുമായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു .  കൂടുതൽ വായിക്കാം...
ക്രമ

നം

പ്രധാനാധ്യാപകന്റെ പേര് വർഷം
1 ശ്രീ. പി. ഗോപാലക്കുറുപ്പ് 1956 മേയ്-1961 സപ്തംബർ
2 ശ്രിമതി കല്ല്യാണിയമ്മ 1961 സപ്തംബർ-1964 ജൂൺ
3 ശ്രീ. എം.കെ രാഘവക്കുറുപ്പ് 1964 ജൂലായ്-1964 ഒക്ടോബർ
4 ശ്രീ. എം കരുണാകരൻ 1964 ഒക്ടോബർ-1974 ജനുവരി
5 ശ്രീ. പി ലക്ഷ്മണൻ 1974 ജനുവരി-1980 സപ്തംബർ
6 ശ്രീ. പി പുരുഷോത്തമൻ 1980 സപ്തംബർ-1982 ഡിസംബർ
7 ശ്രീ. എം.കെ രാജു 1982 ഡിസംബർ-1983 സപ്തംബർ
8 ശ്രീ. പി.കെ രാജൻ 1983 ഒക്ടോബർ-1985 ഏപ്രിൽ
9 ശ്രീ. പി.വി പത്മനാഭകുറുപ്പ് 1985 മേയ്-1993 മേയ്
10 ശ്രീ. കെ മോഹൻകുമാർ 1993 ജൂൺ-1994 ജൂൺ
11 ശ്രീമതി കെ.ഇ തിലോത്തമ 1994 ജൂലൈ-2002 ഏപ്രിൽ
12 ശ്രീ. എൻ. എ രാജൻ 2002 മേയ്-2003 മേയ്
13 ശ്രീ. പി.കെ മാത്യു 2003 ജൂൺ-2005 മേയ്
14 ശ്രീമതി. ഒ.സി ത്രേസ്യ 2005 ജൂൺ-2006 മേയ്
15 ശ്രീ. എ ചന്ദ്രൻ 2006 ജൂൺ-2010 മേയ്
16 ശ്രീ. പി.ടി പ്രദീപൻ 2010 ജൂൺ-2012 മേയ്
17 ശ്രീമതി. കെ.എം പുഷ്പജ 2012 ജൂൺ-2019 മേയ്
18 ശ്രീ. കെ.കെ സന്തോഷ് 2019 മേയ്-തുടരുന്നു....

നിലവിലെ അധ്യാപകർ

നിലവിൽ 34 അധ്യാപകരും മൂന്ന് സ്പെഷ്യലിസ്റ്റ് അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും ആണ് സ്കൂളിൽ ജോലി ചെയ്തു വരുന്നത്

ക്രമ

നം.

അധ്യാപക/

അനധ്യാപക ജീവനക്കാരന്റെ പേര്

ക്ലാസ്സ് ചാർജ്, കൈകാര്യം ചെയ്യുന്ന

വിഷയങ്ങൾ

1 വി.പി വിജയൻ പ്രധാനാധ്യാപകൻ
2 ബേബി റാണി പി.എസ് 5B, മലയാളം
3 ജോൺസൺ എം.എ 6A, അടിസ്ഥാന ശാസ്ത്രം
4 ജെസി സെബാസ്റ്റ്യൻ 6D, സാമൂഹ്യ ശാസ്ത്രം
5 ബിനി ബാബു 6B, ഗണിതം
6 ഷനോജ് സി.പി 6C, ഇംഗ്ലീഷ്
7 ഷെയ്ൻ റോമില സി.ടി 5B, അടിസ്ഥാന ശാസ്ത്രം
8 വിനീത കെ.എസ് 6C, ഇംഗ്ലീഷ്
9 അമ്പിളി ലക്ഷ്മൺ 7C, ഇംഗ്ലീഷ്
10 ഹരിത എച്ച്.ജി 5D, ഇംഗ്ലീഷ്
11 ഐശ്വര്യ സി.വി 7D, ഗണിതം
12 രമ്യ ടി.എം 7A, സാമൂഹ്യ ശാസ്ത്രം
13 അസീസ് പി 7B, അടിസ്ഥാന ശാസ്ത്രം
14 അനിൻ ജ്യോതി ഫ്രാൻസിസ് 4A
15 ബെറ്റ്സി എ ടോം 3B
16 ലീന പി 2A
17 സീന കെ 2B
18 ധന്യ കൃഷ്ണൻ സി.പി 4C
19 അമ്പിളി വി.എസ് 1A
20 സന്ധ്യ പി 3C
21 ബിനു കെ.വി 4D
22 അഖില എ.കെ 2C
23 ലിജിത സി.കെ 4B
24 മനോജ്ഞ സി.എം 1C
25 സജിത്ത് ഐ.വി 3A
26 അലി കെ.കെ ഉറുദു
27 അശ്വതി പി.പി 1B
28 സുഷമ പി.എം അറബി
29 സൈഫുന്നിസ എം അറബി
30 പ്രിൻസ് ജോർജ് ഹിന്ദി
31 അബിറ എം.പി അറബി
32 ഷിജിത്ത് കെ.കെ ഹിന്ദി
33 ജമീല ടി.എ ഓഫീസ് അസിസ്റ്റന്റ്
34 ജീജ ജേക്കബ് സ്പെഷ്യൽ ടീച്ചർ
35 സതീദേവി എ സ്പെഷ്യൽ ടീച്ചർ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ അമർത്തുക.

വഴികാട്ടി

മാനന്തവാടി ടൗണിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിൽ പടിഞ്ഞാറത്തറ-കൽപ്പറ്റ റൂട്ടിൽ, തരുവണ ബസ് സ്റ്റാന്റിൽനിന്നും 50 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ&oldid=2227358" എന്ന താളിൽനിന്ന് ശേഖരിച്ചത്