സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കോട്ടനാട്. തോട്ടം മേഖലയിലേയും മറ്റു പിന്നാക്കമേഖലകളിലേയും വിദ്യാർഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നവരിൽ ഏറെയും.

ജി യു പി എസ് കോട്ടനാട്
സ്കൂൾ ചിത്രം
വിലാസം
കോട്ടനാട്

കോട്ടനാട്
,
കോട്ടനാട് പി.ഒ.
,
673577
സ്ഥാപിതം1 - 6 - 1956
വിവരങ്ങൾ
ഫോൺ04936 281198
ഇമെയിൽgupscottanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15248 (സമേതം)
യുഡൈസ് കോഡ്32030300404
വിക്കിഡാറ്റQ64522345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ310
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി മാത്യു
പി.ടി.എ. പ്രസിഡണ്ട്ജിയോ എ ജി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
11-03-202415248


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1956 ൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടനാട് ഗവ. യു. പി. സ്കൂൾ. ആദ്യം എൽപി സ്കൂൾ ആയും പിന്നീട് യുപി സ്കൂളായും ഉയർത്തപ്പെട്ടു. തോട്ടം മേഖലയിലെ വിദ്യാർഥികളാണ് സ്കൂളിൽ ഏറെയും.

ഭൗതികസൗകര്യങ്ങൾ

- 1.65 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 15 ക്ലാസ്സ് മുറികളുണ്ട്. സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് മുറികൾ, ഗ്രൗണ്ട് എന്നീ സൗകര്യങ്ങളും ഉണ്ട്.

അധ്യാപക‍‍ർ

  1. രജനി എം ആ‍ർ
  2. ജാസ്മിൻ ഡിക്രൂസ്
  3. സുഹാസിനി പി പി
  4. രോഷ്ണി സി കെ
  5. സി ബി വിനായക്
  6. സക്കീന പി
  7. പ്രവീൺ ദാസ് പി
  8. റഹ്മത്തുള്ള പി പി
  9. ജിജി കെ
  10. ഷാഹിദ പി പി
  11. ദീപ ജി
  12. ശ്രീരഞ്ജിനി പി ടി
  13. ശാന്തി വിജയൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

മേരി ടീച്ചർ

ഷാന്റി ജോൺ

ശോഭന ടി. ടി.

തോമസ് ആന്റണി

  1. ജീസ് ജോസഫ്
  2. ബേബി
  3. മോളി ദെലീമ
  4. അനിത ജോസ്
  5. നാൻസി പിന്റോ
  6. തോമസ് കെ എസ്
  7. വിനീത ചന്ദ്രൻ ഇ വി
  8. ഹസീന ബാനു
  9. അബ്ദു റഹിമാൻ
  10. കെ ഉണ്ണികൃഷ്ണൻ
  11. അസൈനാ‍‍‍‍ർ
  12. ബിനി റാണി
  13. ജൂലിയറ്റ് ക്രൂസ്

നേട്ടങ്ങൾ

ജില്ലയിലെ അക്കാദമിക രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കോട്ടനാട്. ഉപജില്ല, ജില്ലാ തല വിവിധ മത്സരങ്ങളിൽ നേട്ടം കൈവരിച്ച ഈ വിദ്യാലയം നിരവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്. വയനാട് ജില്ല പഞ്ചായത്തിന്റെ മികച്ച പിടിഎ അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്.

വഴികാട്ടി

{{#multimaps:11.571498665480318,76.10859751975671|zoom=13}}

  • മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കോട്ടനാട്&oldid=2191903" എന്ന താളിൽനിന്ന് ശേഖരിച്ചത്