ജി യു പി എസ് കാർത്തികപ്പള്ളി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കമ്പ്യൂട്ടർ പഠനം എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ഇതിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ക്ലബ്ബാണ് ഐ ടി ക്ലബ്ബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഐടി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.