ജി യു പി എസ് കണിയാമ്പറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണിയാമ്പറ്റ

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു പ്രദേശമാണ് കണിയാമ്പറ്റ

ഭുമിശാസ്ത്രം

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു പ്രദേശമാണ് കണിയാമ്പറ്റ.വയനാട് ജില്ലയുടെ ഹൃദയഭാഗത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
  • കണിയാമ്പറ്റ വില്ലേജ് ഓഫീസ്