ജി യു പി എസ് ഒഞ്ചിയം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

കുട്ടികൾക്ക് ഗണിതത്തിൽ കൂടുതൽ താൽപര്യം ഉളവാക്കുന്ന തരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

ദേശീയ ഗണിതശാസ്ത്ര ദിനം- 2021 ഡിസംബർ 22

ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ദേശീയ ഗണിതശാസ്ത്ര ദിനം ആഘോഷിച്ചു.

കുട്ടികൾക്കായി ഗണിത ശാസ്ത്ര ക്വിസ് നടത്തി.ഫിദ ഫാത്തിമ,നൂറ ബീവി എന്നിവർ വിജയികളായി.