"ജി യു പി എസ് ആന്തട്ട/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള  യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂൾ . 1920ൽ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുൾ 1926ൽ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുൾ. സമീപ ദേശങ്ങളിലൊന്നും സ്ക്കുൾ ഇല്ലാത്തതിനാൽ അരിക്കുളം ,കീഴരിയൂർ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിച്ചിരുന്നു.ആന്തട്ട കുളത്തിനു സമീപമായിരുന്നു ഈ സ്ക്കുൾ പ്രവർത്തിച്ചിരിന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപണികൾ  വെച്ചിരുന്നതുകൊണ്ട്  കുറച്ചുകാലം ഗവ:ഫിഷറീസ് യു പി സ്കുളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇന്നുകാണുന്ന സ്ഥലത്ത് സ്ക്കുൾ  മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്.
 
ഇന്നത്തെ സ്ഥലത്ത് സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ  മുഖ്യ മന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു.

18:05, 9 ഡിസംബർ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള  യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂൾ . 1920ൽ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുൾ 1926ൽ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുൾ. സമീപ ദേശങ്ങളിലൊന്നും സ്ക്കുൾ ഇല്ലാത്തതിനാൽ അരിക്കുളം ,കീഴരിയൂർ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിച്ചിരുന്നു.ആന്തട്ട കുളത്തിനു സമീപമായിരുന്നു ഈ സ്ക്കുൾ പ്രവർത്തിച്ചിരിന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപണികൾ  വെച്ചിരുന്നതുകൊണ്ട്  കുറച്ചുകാലം ഗവ:ഫിഷറീസ് യു പി സ്കുളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇന്നുകാണുന്ന സ്ഥലത്ത് സ്ക്കുൾ  മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്.

ഇന്നത്തെ സ്ഥലത്ത് സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ  മുഖ്യ മന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു.

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ആന്തട്ട/History&oldid=1063553" എന്ന താളിൽനിന്ന് ശേഖരിച്ചത്