ജി ഡി കെ എൻ എം എൽ പി എസ് ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dknmlps (സംവാദം | സംഭാവനകൾ) (.)
ജി ഡി കെ എൻ എം എൽ പി എസ് ഹരിപ്പാട്
വിലാസം
ഹരിപ്പാട്

ഹരിപ്പാട്പി.ഒ,
,
690514
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ4792417450
ഇമെയിൽ35406alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35406 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ കെ ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
08-08-2018Dknmlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ല കാർത്തികപള്ളി വിഏല്ലജ് ഹരിപ്പാട് നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സ്കൂൾ സ്ഥാപിത ആയ വർഷം 1916ആണ് പൂര്ണ്ണമായ പേര് ദിവാൻ കൃഷ്ണൻ നായർ മെമ്മോറിയൽ, LPS എന്ന് ആണ്. കാർത്തികപ്പള്ളി വില്ലേജിൽ വെട്ടുവേനീ മുറിയിൽ മണ്ണൂർ സ്കൂൾ എന്ന് അറിയപ്പെടുന്ന ഗവന്മെന്റ് ഡി കെ എൻ എം എൽ പി സ്കൂളിന് 100 വർഷം പഴക്കം ഉണ്ട്. -നൂറിന്റെ നിരവിൽ നില്കുന്ന ഈ സ്കൂളിൽ ഈ അധ്യയന വർഷം നൂറു കുട്ടികൾ ഉണ്ട്. SSA, പൂർവ്വം വിദ്യാർഥി, നാട്ടുകാർ എന്നീവർ സഹായം ചെയ്തു രണ്ടു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ആവിഷ്കരിച്ചു

ഭൗതികസൗകര്യങ്ങൾ

  1. നവീകരിച്ച സ്കൂൾ കെട്ടിടങ്ങൾ - സഹായം SsA
  2. ലൈബ്രറി -- സഹായം:പൂർവ വിദ്യാർഥി
  3. ഡൈനിങ്ങ്‌ ഹാൽ -- സഹായം UK
  4. റ്റൊഇലെറ്റ് --- സഹായം UK
  5. വാഷിംഗ്‌ സൗകര്യം --- സഹായം UK
  6. പാർക്ക് -- സഹായം UK


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി കെ രാധാകൃഷ്ണൻ പിള്ള

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. -ഹരീഷ് ട് കെ
  2. അരുൺ
  3. അരുൺ j

വഴികാട്ടി

{{#multimaps:9.281531 ,76.453417 |zoom=13}}