ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ഒരു അധ്യാപികയുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു.കുട്ടികളിൽ പ്രൈമറി ക്ലാസ്സുമുതൽ ഗണിതത്തോടുള്ള താത്പര്യം വളർത്താൻ ഇത് സഹായിക്കുന്നു.

പ്രവർത്തനങ്ങൾ

  • കണക്കിലെ കളികൾ
  • ക്വിസ്
  • പസിൽസ്സ്
  • ദിനാചരണം
  • ചർച്ച
  • പ്രഭാഷണം