ജി ജെ ബി എസ് മുഗു

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRAVEEN SEETHANGOLI (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= Mugu | വിദ്യാഭ്യാസ ജില്ല=Kasaragod |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി ജെ ബി എസ് മുഗു
വിലാസം
Mugu
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kasaragod
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017PRAVEEN SEETHANGOLI




ചരിത്രം

കാസറഗോഡ് താലൂക്കിലെ പുത്തിഗെ പഞ്ചായത്തിൽ ആറാം വാർഡിൽ 1950 സ്ഥാപിതമായതാന്ജി ജെ ബി എസ് മുഗു തികച്ചും മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം കാസറഗോഡ് ടൗണിൽ നിന്നും ഏകദേശം ഉള്ഭാഗത്തായി ൨൫ കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് ൨.൫ ഏക്കർ വിസ്താരമുള്ള ഈ വിദ്യാലയത്തിൽ മുൻപ് ഒന്ന് മുതൽ നാല് വരെ മലയാളം കന്നഡ മാധ്യമങ്ങളിൽ ശിക്ഷണം നടത്തപ്പെട്ടിരുന്നു കാലക്രെമേണ കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കന്നഡ മീഡിയം ഇല്ലാതാവുകയും മലയാള മേഡിയമായി ചുരുങ്ങുകയും ചെയ്തു എന്നും കുട്ടികൾക്കും അധ്യാപകർക്കും എവിടെ എത്തിച്ചേരുന്നതിനു വാഹന സൗകര്യം ഇല്ല യാത്രാക്ലേശവും വാഹന സൗകര്യവും ഇല്ലാത്തതു മൂലം കഴിന കുറെ വര്ഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വാൻ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ് കൂടുതലായും വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു പൊതു സമൂഹത്തിന്റെ ഇടയിലാണ് സ്കൂൾ സിഹിതിചെയ്യുന്നതു അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളിൽ ഇടപെടുവാനും അവർക്കു വേണ്ടുന്ന മാർഗ നിർദേശങ്ങൾ നൽകുവാനും രക്ഷിതാക്കൾ പ്രയാസം അനുഭവിക്കുന്നു ഏറെ പരിമിതികൾ ഉണ്ടെന്കിലുമ് ഈ വിദ്യാലയത്തിന്റെ അങ്കണത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചം ലഭിച്ച നല്ലവരായ ആളുകൾ അൺ എക്കണോമിക് പട്ടികയിൽ പെട്ട ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1.Eco Club 2.Value Club 3.Falk Songs 4.Literature Club

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

1.Smt.Marrykutty Sebastine
2.Smt.Mandakini
3.Smt.Radhamani

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Kasaragod – Seethangoli – Kollakanda – Mugu Kasaragod – Neerchal – Mundithadka -Mugu Kasaragod – Puthige – Muguroad - Mugu {{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=ജി_ജെ_ബി_എസ്_മുഗു&oldid=278734" എന്ന താളിൽനിന്ന് ശേഖരിച്ചത്