ജി എൽ .പി. എസ് ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35411 (സംവാദം | സംഭാവനകൾ)
ജി എൽ .പി. എസ് ഹരിപ്പാട്
വിലാസം
ഹരിപ്പാട്

ഹരിപ്പാട്പി.ഒ.
,
690514
വിവരങ്ങൾ
ഫോൺ9495441707
ഇമെയിൽ35405haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35405 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഷമകുമാരി എ
അവസാനം തിരുത്തിയത്
12-08-201835411


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഹരിപ്പാട് മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നു. 2017 ജൂൺ 1 ന് ഹരിപ്പാട് ഗവണ്മെന്റ് ഹൈയർസെക്കണ്ടറി സ്കൂളിന് കിഴക്കു വശത്തായി പുതിയ സ്കൂൾകെട്ടിടം നഗരസഭാ അദ്ധ്യക്ഷ ശ്രീമതി സുധ സുശീലൻ ഉദ്‌ഘാടനം ചെയ്തു.

ചരിത്രം

1 964 ൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ. അക്കാലത്ത് ബോയിസ് ഹൈസ്ക്കൂളിനൊപ്പം ആണ് പ്രവർത്തിച്ചിരുന്നത്. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ അത് ബോയിസ് ഗ്രൗണ്ടിലേക്ക് മാറ്റി. 2017 ജൂൺ 1 ന് ഹരിപ്പാട് ഗവണ്മെന്റ് ഹൈയർസെക്കണ്ടറി സ്കൂളിന് കിഴക്കു വശത്തായി പുതിയ സ്കൂൾകെട്ടിടം നഗരസഭാ അദ്ധ്യക്ഷ ശ്രീമതി സുധ സുശീലൻ ഉദ്‌ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2017 ജൂൺ 1 മുതൽ ഹരിപ്പാട് ഗവണ്മെന്റ് ഹൈയർസെക്കണ്ടറി സ്കൂളിന് കിഴക്കു വശത്തായി പുതിയ സ്കൂൾകെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.വൈദ്യുതീകരിച്ച അഞ്ച് ക്ലാസ്സ്മുറികളോടുകൂടിയ കെട്ടിടത്തിൽ ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രമേശൻ
  2. ശ്രീലത
  3. ജോളി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.281531, 76.453417 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_.പി._എസ്_ഹരിപ്പാട്&oldid=466497" എന്ന താളിൽനിന്ന് ശേഖരിച്ചത്