സഹായം Reading Problems? Click here


ജി എൽ പി ജി എസ് മുതുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dknmlps (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
ജി എൽ പി ജി എസ് മുതുകുളം
35408 school.jpg
വിലാസം
മുതുകുളംപി.ഒ,

മുതുകുളം
,
690506
വിവരങ്ങൾ
ഫോൺ9249388313
ഇമെയിൽgovt.lpgs35408@gmail.com
കോഡുകൾ
സ്കൂൾ കോഡ്35408 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഹരിപ്പാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം16
പെൺകുട്ടികളുടെ എണ്ണം13
വിദ്യാർത്ഥികളുടെ എണ്ണം29
അവസാനം തിരുത്തിയത്
08-08-2018Dknmlps


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ 1828-ൽ പ്രവർത്തനം ആരംഭിച്ചതാണ് ഗവ.എൽ.പി.സ്‌കൂൾ ,മുതുകുളം.അന്നത്തെ ഭരണാധികാരിയായ കായംകുളം രാജാവിന്റെ ഇടത്താവളം ആയിരുന്നു ഇത്.പാണ്ഡവർകാവ് ദേവീക്ഷേത്ര ദർശനത്തിനും ഉത്സാവത്തിനും രാജാവും കൂട്ടരും താമസിച്ചിരുന്ന കൊട്ടാരം ആയിരുന്നു ഇത്.അക്കാലത്തു് നാട്ടിൽ ഒരു സ്‌കൂൾ തുടങ്ങണമെന്നും കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഒരുക്കണമെന്നും അന്നത്തെ നായർ സമുദായത്തിലെ പ്രമാണിമാർ രാജാവിനോട് അപേക്ഷിച്ചതിന്റെ ഫലമായി രാജാവ് തന്റെ കൊട്ടാരം സ്കൂളിനായി വിട്ടുകൊടുക്കുകയായിരുന്നു.അങ്ങനെ കൊട്ടാരം സ്‌കൂൾ എന്നപേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു. എന്നും നാട്ടുകാർക്ക് ഇത് കൊട്ടാരം സ്‌കൂൾ ആണ് .പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്നതിനാൽ ഗവ.എൽ.പി.ജി.എസ്.മുതുകുളം എന്നായിരുന്നു.2016-ലാണ് ഗവ.എൽ.പി.സ്കൂൾ,മുതുകുളം എന്നായത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_ജി_എസ്_മുതുകുളം&oldid=450173" എന്ന താളിൽനിന്ന് ശേഖരിച്ചത്