ജി എൽ പി എസ് ലക്കിടി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നത്തിന്റെ ഭാഗമായി സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണിത്. ചെറിയ പരീക്ഷണങ്ങൾ നടത്തിയും ശാസ്ത്രവിശേഷ ദിനങ്ങളിൽ പരിപാടികൾ നടത്തിയും ഈ ക്ലബ്ബ് സ്കോളിൽ സജീവമായി നിലകൊള്ളുന്നു.